Image

ഇടുക്കി പത്താം മൈലില്‍ കാര്‍ മറിഞ്ഞ് രണ്ടു മരണം

Published on 04 March, 2012
ഇടുക്കി പത്താം മൈലില്‍ കാര്‍ മറിഞ്ഞ് രണ്ടു മരണം
തൊടുപുഴ: ഇടുക്കി പത്താം മൈലില്‍ കാര്‍ മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. നെടുങ്കണ്ടം കൂട്ടാര്‍ കണിപ്ലാക്കല്‍ ശിവരാമപിള്ള(58), ബന്ധു കട്ടപ്പന തെങ്ങന മണ്ണില്‍ സരസ്വതി അമ്മ(56)എന്നിവരാണു മരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക