nursing ramgam

നേഴ്‌സ് ദിനം പിയാനോയില്‍ 20ന്

പി.ഡി ജോര്‍ജ് നടവയല്‍

Published

on

ഫിലഡല്‍ഫിയ: പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്റെ (പിയാനോ) ആഭിമുഖ്യത്തില്‍ അമേരിക്കയിലെ നേഴ്‌സസ് വാരാഘോഷത്തിന്റെ ഭാഗമായി മെയ് 20 ശനിയാഴ്ച്ച നേഴ്‌സ്  ദിനം ആഘോഷിക്കുന്നു. "നേഴ്‌സിങ്ങ്: ആത്മശരീരമനസ്സുകളുടെ സമതുലനം' എന്ന പ്രമേയമാണ് ഇത്തവണത്തെ നേഴ്‌സസ് ദിനാഘോഷം സ്വീകരിച്ചിരിക്കുന്നത്. സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ സാബറ്റീന നേഴ്‌സസ് ഡേ സ്‌ന്ദേശം നല്‍കും. കൗണ്‍സില്‍മാന്‍ അറ്റ് ലാര്‍ജ് അല്‍ടോബന്‍ ബര്‍ഗര്‍, ഡെപ്യൂട്ടി മേയര്‍ ഡോ. നൈനാ അഹ്മദ് എന്നിവരും സാമൂഹിക സാംസ്കാരിക ആത്മീയ നേതാക്കളും ടെമ്പിള്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ റെപ്രസന്റേറ്റിവ്‌സും നേഴ്‌സുമാരും സന്ദേശങ്ങള്‍ പങ്കു വയ്ക്കും. ഫിലഡല്‍ഫിയാ റ്റെമ്പിള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ നേഴ്‌സിങ്ങ് ട്രോമാ സ്‌പെഷ്യലിസ്റ്റ് സിന്ത്യാ ബ്ലാങ്ക് റീഡ്് മുഖ്യപ്രഭാഷണം നടത്തും. വിവിധ കലാപരിപാടികളും സമൃദ്ധമായ ലഞ്ചും ആഘോഷത്തിന്റെ ഭാഗമാണ്.. രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ ബക്ക് ഹോട്ടലിലാണ് സമ്മേളനം. ഏവരെയും ക്ഷണിക്കുന്നു. സമ്മേളനവേദിയുടെ അഡ്രസ്സ്: 1200 ബക്ക് റോഡ്, ഫീസ്റ്റര്‍വില്‍, പി എ, 19053.

കൂടുതല്‍ വിവരങ്ങള്‍ക്ക്:  പ്രസിഡന്റ് പി.ഡി ജോര്‍ജ് നടവയല്‍ (215 494 6420), വൈസ് പ്രസിഡന്റ് സാറാ ഐപ്പ് (2673343788), സെക്രട്ടറി മേരി ഏബ്രാഹം (610 850 2246), ജോയ്ന്റ് സെക്രട്ടറി മെര്‍ലി പാലത്തുങ്കല്‍ (267 307 6914), ട്രഷറാര്‍ ലൈലാ മാത്യു (215 673 9805), എഡ്യൂക്കേഷന്‍ ചെയര്‍പേഴ്‌സണ്‍ ബ്രിജിറ്റ് പാറപ്പുറത്ത് (215 969 4509), ബൈലോ ചെയര്‍ ബ്രിജിറ്റ് വിന്‍സെന്റ് (215 528 9459), സൂസന്‍ സാബൂ, മെംബര്‍ഷിപ് ചെയര്‍ ലീലാമ്മ സാമുവേല്‍ (2159091950), മറിയാമ്മ ഏബ്രാഹം (215 917 2920), പബ്ലിക് റിലേഷന്‍സ് ചെയര്‍ ലിസി ജോര്‍ജ് (267 632 9236), സൂസന്‍ കുര്യന്‍ (215 370 7369)

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് എസ്സേ കോമ്പറ്റീഷന്‍

പകർച്ചവ്യാധിയും  മനസികാരോഗ്യവും: നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് സെമിനാർ വിജ്ഞാനപ്രദമായി 

ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് ഓസ്റ്റിന്‍ (INAA ) ന്റെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 28 ന്

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 27-ന്

ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓഫ് ആല്‍ബനിക്ക് പുതിയ നേതൃത്വം

അറസ്റ്റി ലായ വ്യാജ വൈദ്യൻ മോഹനൻ നായർ നിരീക്ഷണത്തിൽ

ഐ.എന്‍.എ.ഐയുടെ ഹോളിഡേ ആഘോഷങ്ങള്‍ ജനുവരി 11-ന്

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഹെല്‍ത്ത് ഫെയര്‍ നടത്തി

നിന്‍പാ നഴ്‌സസ് പ്രാക്ടീഷണേഴ്‌സ് വാരം ആഘോഷിച്ചു

നഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കമ്യൂണിറ്റി ഹെല്‍ത്ത് ഫെയര്‍ ന്യൂയോര്‍ക്കില്‍

നൈനയുടെ ക്ലിനിയ്ക്കല്‍ എക്‌സലന്‍സ് കോണ്‍ഫറന്‍സ് വന്‍ വിജയം

നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെ വിദ്യാഭ്യാസ സെമിനാര്‍ വിജയകരമായി

ഇന്‍ഡ്യന്‍ നഴ്‌സസ് അസോസിയേഷനും നോര്‍ത്ത് ഹെപ്‌സ്റ്റെഡ് മലയാളി അസോസിയേഷനും ചേര്‍ന്ന് ആരോഗ്യ വിദ്യാഭ്യാസ സെമിനാര്‍ നടത്തുന്നു.

നൈനയുടെ രണ്ടാമത് ക്ലിനിക്കല്‍ എക്‌സലന്‍സ് കോണ്‍ഫറന്‍സ് നവംബര്‍ രണ്ടിന് ന്യൂജേഴ്‌സിയിലെ ഈസ്റ്റ് ഹാനോവറില്‍

ക്വീന്‍സ് പരേഡില്‍ നഴ്‌സിംഗ് അസോസിയേഷന്റെ പങ്കാളിത്തം ശ്രദ്ധേയമായി

മലയാളി സമൂഹത്തിനു അഭിമാനം പകര്‍ന്ന് എ.കെ.എം.ജി കണ്‍വന്‍ഷന്‍ ഉല്‍സവമായി

എ.കെ.എം.ജി കണ്‍ വന്‍ഷന്‍: കൂടുതല്‍ ചിത്രങ്ങള്‍

എ.കെ.എം.ജിയെ അടുത്ത തലത്തിലേക്ക് നയിക്കാന്‍ പുതിയ പ്രസിഡന്റ് ഡോ. ഉഷാ മോഹന്‍ദാസ്

ഡോക്റ്റര്‍മാരിലെ എഴുത്തുകാര്‍: എ.കെ.എം.ജി കണ്വന്‍ഷനില്‍ സാഹിത്യ സെമിനാര്‍ ഹ്രുദ്യമായി

നാലു പതിറ്റാണ്ടിന്റെ പ്രൗഡിയില്‍ എ.കെ.എം.ജി. കണ്‍ വന്‍ഷനു ഉജ്വല തുടക്കം

പുതിയ ആശയങ്ങള്‍ക്ക് ചിറകു നല്‍കുവാന്‍ എ.കെ.എം.ജിയുടെ കോഗ് ഹെല്ത്ത് സെമിനാര്‍

എ.കെ.എം.ജി: അതിരുകളില്ലാത്ത ആതുരസേവനം (ഡോ. സാറാ ഈശോ)

40 വര്‍ഷത്തിന്റെ പത്മരാഗ തിളക്കവുമായി എ.കെ.എം. ജി കണ്‍ വന്‍ഷനു വ്യാഴാഴ്ച ന്യു യോര്‍ക്കില്‍ തുടക്കം

ചേംബര്‍ ഓഫ് കോമേഴ്‌സ് പുരസ്‌കാര സന്ധ്യയില്‍ തിളങ്ങി അന്നമ്മ തോമസും നഴ്‌സസ് അസ്സോസിയേഷനും.

നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ രജത ജൂബിലി ആഘോഷങ്ങള്‍ വര്‍ണാഭമായി.

അയ്‌നാനി നഴ്‌സസ് ഡേ ആഘോഷിച്ചു

ആതുരസേവന രംഗത്ത് മികവുറ്റ പാരമ്പര്യം കേരളത്തിന്റേത് :ഡോ. എം. വി പിള്ള

ഐ.എന്‍.എ.ഐ. നേഴ്‌സസ് ദിനാഘോഷം നടത്തി

നേഴ്‌സസ് വീക്ക് ഗാല 2019 ഉത്സവമായി

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഒക്ലഹോമ നഴ്‌സസ് ദിനം ആഘോഷിച്ചു.

View More