Image

ഒളിംപിക്‌സ് യോഗ്യതാ ഹോക്കി: ഇന്ത്യ ഫൈനലില്‍

Published on 22 February, 2012
ഒളിംപിക്‌സ് യോഗ്യതാ ഹോക്കി: ഇന്ത്യ ഫൈനലില്‍
ന്യൂഡല്‍ഹി:ഒളിംപിക്‌സ് യോഗ്യാ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ ഫൈനലിലെത്തി. നാലാം മത്സരത്തില്‍ കാനഡയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം ജയമാണിത്. ഫൈനലില്‍ ജയിച്ചാല്‍ ലണ്ടന്‍ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ ഇന്ത്യ യോഗ്യത നേടും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക