ചങ്ങനാശേരി: പിറവം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് എന്‍എസ്എസിന്റെ പിന്തുണ. സംസ്ഥാനത്ത് നിലവിലുള്ള ഭരണം തുടരാന്‍ അവസരമൊരുക്കണമെന്ന് എന്‍എസ്എസ് പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യതാല്പര്യത്തെക്കരുതിയുള്ള ശരിദൂരമാണിതെന്നും ഇപ്പോള്‍ ഇടക്കാല തെരഞ്ഞെടുപ്പ് വന്നാല്‍ സംസ്ഥാന ഖജനാവ് ശുഷ്കമാവുമെന്നും എന്‍എസ്എസ് വ്യക്തമാക്കി.