Madhaparam

സാക്രമെന്റോ പ്രഥമ എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് ഉജ്ജ്വല വിജയം

Published

on

സാക്ര­മെന്റോ: കാലിഫോര്‍ണിയായുടെ തലസ്ഥാനമായ സാക്രമെന്റോ എപ്പിസ്‌കോപ്പല്‍ ദേവാലയങ്ങളുടെ പ്രദമ എക്യുമെനിക്കല്‍ ആഘോഷം ഔവര്‍ ലേഡി ഓഫ് പെര്‍പെക്‌ചെല്‍ ഹെല്‍പ് കലദായ ദേവാലയത്തില്‍ വച്ച് ആഘോഷിച്ചു. സാക്രമന്റോ കാത്തോലിക്കാ രൂപതയുടെ സഹായ മെത്രാന്‍ മോസ്റ്റ്­. റെവ്. ബിഷപ്പ് മൈരോണ്‍ കോട്ട നിലവിളക്ക് തെളിച്ചു ഉദ്ഘാടനം ചെയ്തു. എപിസ്‌കോപല്‍ ദേവലയങ്ങുളുടെ കൂട്ടയ്മയുടെ ഒരുമിച്ചുള്ള ആഘോഷങ്ങളുടെ ആവശ്യകത, ക്രൈസ്തവ സഭകള്‍ തമ്മിലുള്ള സ്‌നേഹ സാഹോദര്യവും ഐക്യവും ശക്തിപ്പെടുത്തേണ്ടത്­ ഏറ്റവും ആവശ്യമെന്ന് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.

ഇന്‍ഫെന്റ് ജീസസ് സിറോ മലബാര്‍ദേവാലയ വികാരി ഫാ സിബി കുര്യന്‍ വെലംപറമ്പില്‍, സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്ള്‍സ് പള്ളിവികാരി റവ.ഫാ.ഡോ.മത്തായി ആലക്കോട്ട്,സാന്‍ ഫ്രാന്‍സിസ്‌കോ & സാക്രമെന്റൊ മാര്‍ത്തോമപള്ളിവികാരി റവ.ബിജു. പി.സൈമണ്‍ എന്നീവൈദികശ്രേഷ്ഠരുടെ നേതൃത്വത്തിലാണ് ഈ കുട്ടായ്മ സംഘടിപ്പിക്കപെട്ടത്. ഇതിലൂടെ വിവിധ ക്രിസ്തീയ സഭകള്‍ നല്ല ഇടയനായ ക്രിസ്തുവില്‍ ഒന്നാണെന്ന സന്ദേശം വിശ്വാസികളില്‍ പകര്‍ന്ന് നല്കാന്‍ അവസരം ഒരുക്കി.

സാക്രമെന്റോ എയര്‍ ഫോഴ്‌സ് ബേസ് ചര്‍ച്ച് വികാരി ഫാ മൈക്കിള്‍ കീര്‍നന്‍ മുഖ്യ പ്രഭാഷണം നടത്തി.വിവിധ സഭകള്‍ ഒന്നിച്ചു ക്രിസ്തുവില്‍ കേന്ദ്രീകൃതമായ ഒരു ശക്തമായ വിശ്വാസ വളര്‍ച്ച യ്ക്ക് വഴി ഒരുക്കണമെന്ന് ഫാ. മൈക്കിള്‍ ഊന്നി പറഞ്ഞു .കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്ത നയന മനോഹരമായ കലാപരിപാടികള്‍ ഫെലൊഷിപ്ന് തിളക്കം കൂട്ടി. വിവിധ ഇടവകകളു­ടെ സഹകരണത്തോടെ നടന്ന ആഘോഷപരിപാടികള്‍ അംഗങ്ങളില്‍ ഒരു വേറിട്ട സ്‌നേഹാനുഭവം തന്നെ പകര്‍ന്ന് നല്‍കി. ട്രഷറര്‍ വര്‍ഗീസ്­ ജോര്‍ജ് സ്വാഗതവും സെക്രട്ടറി പ്രിന്‌സ് നന്ദിയും രേഖപ്പെടുത്തി.

(Cigil Palakkalody, Bindu Tiji & RoyXavier)

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സോമർസെറ്റ്‌ സെൻറ്‌ തോമസ് ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ജൂലൈ 2- മുതൽ 11 -വരെ

മാര്‍ പുളിക്കല്‍ കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍; ഫാ. പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ പാലക്കാട് സഹായമെത്രാന്‍

ഡാളസ് സൗഹൃദവേദി ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 28 -ന് ശനിയാഴ്ച

പി.സി.എന്‍.എ.കെ 2020 പ്രമോഷണല്‍ മീറ്റിംഗും ആരാധനാ സന്ധ്യയും

കെ എച് എന്‍ എകണ്‍വെന്‍ഷന് ന്യൂ ജേഴ്‌സിയില്‍ ഉജ്വല തുടക്കം

കുമ്പനാട് സംഗമം മയാമിയില്‍ ജൂലൈ 6ന്

സഭയില്‍ സമാധാന അന്തരീക്ഷം സംജാതമാകണം

ന്യൂജേഴ്‌സി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ ശനി, ഞായര്‍ തീയതികളില്‍

ഫിലാഡല്‍ഫിയയില്‍ ഉയിര്‍പ്പുതിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിച്ചു

എംജിഒസിഎസ്എം ഒസിവൈഎം അലുമ്‌നൈ മീറ്റിങ് ന്യൂജഴ്‌സിയില്‍

സെന്റ് തോമസ് ഇടവക മൗണ്ട് ഒലിവിലേക്ക്

കാതോലിക്കാ ദിനാഘോഷവും അഭി. ഐറേനിയോസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണവും

മാര്‍ത്തോമ്മാ സഭ സൗത്ത് വെസ്റ്റ് റീജിയണല്‍ കോണ്‍ഫറന്‍സ് വെള്ളിയാഴ്ച മുതല്‍.

മാര്‍ത്തോമാ യുവജനസഖ്യം ഭദ്രാസന കോണ്‍ഫറന്‍സ് റാഫിള്‍ കിക്കോഫ് നടത്തി

കന്യാസ്ത്രിക്ക് പൂര്‍ണ പോലീസ്‌ സുരക്ഷ നല്‍കാന്‍ കോടതി ഉത്തരവ്

ഫ്രാന്‍സിസ് മാര്‍പാപ്പായുടെ യുഎഇ സന്ദര്‍ശനം ഞായറാഴ്ച അരംഭിക്കും

ഫാമിലി കോണ്‍ഫറന്‍സ്; ഇടവക സന്ദര്‍ശനങ്ങള്‍ തുടരുന്നു

മകരവിളക്കിന്‌ മണിക്കൂറുകള്‍: സന്നിധാനം ഭക്തിസാന്ദ്രം

മകരവിളക്കിനായി ശബരിമല ഇന്ന് നടതുറക്കും

ക്‌നാനായ റീജിയണ്‍ പ്രീ മാര്യേജ് കോഴ്‌സ് ന്യുജേഴ്‌സിയില്‍ നടത്തപ്പെട്ടു

ഫില്‍ഡല്‍ഫിയായില്‍ എക്യൂമെനിക്കല്‍ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 8ന്

ഫാ. അഗസ്റ്റിന്‍ വട്ടോളിയും കെ.സി.ആര്‍.എം.എന്‍.എ ടെലികോണ്‍ഫറന്‍സും (ചാക്കോ കളരിക്കല്‍)

സാന്‍ഫ്രാന്‍സിസ്‌കോയില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ കിക്കോഫ്

കേരള സമൂഹത്തില്‍ വിടവ് സൃഷ്ടിക്കാന്‍ രാഷ്ട്രീയ അജണ്ട- മാര്‍ പൗലോസ്

താമ്പാ സേക്രട്ട് ഹാര്‍ട്ട് ഇടവകയിലെ സെമിനാരി ഫണ്ട് ഉദ്ഘാടനം നടത്തപ്പെട്ടു.

ബിഷപ്പ്‌ ഫ്രാങ്കോയ്‌ക്ക്‌ ജലന്ധറില്‍ രാജകീയ സ്വീകരണം

താമ്പ സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ഏലക്ക മാല ലേലം നടത്തപ്പെട്ടു

ന്യൂയോര്‍ക്ക് ക്‌നാനായ ഫൊറോനാ ബൈബിള്‍ കലോത്സവം നവംബര്‍ മൂന്നിന് ന്യൂജേഴ്‌സിയില്‍

കൂദാശകളൊന്നും വിലപറയാന്‍ ഉപയോഗിക്കപ്പെടേണ്ടതമല്ല

കന്യാസ്‌ത്രീ പീഡനം: ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ അറസ്റ്റില്‍

View More