Image

എല്‍മോണ്ട് സെന്റ് ബസേ­ലി­യോസ് ഓര്‍ത്ത­ഡോക്‌സ് ചര്‍ച്ച് പെരു­ന്നാള്‍ വര്‍ണ്ണാ­ഭ­മായി

ജോയി­ച്ചന്‍ പുതു­ക്കുളം Published on 04 January, 2016
എല്‍മോണ്ട് സെന്റ് ബസേ­ലി­യോസ് ഓര്‍ത്ത­ഡോക്‌സ് ചര്‍ച്ച് പെരു­ന്നാള്‍ വര്‍ണ്ണാ­ഭ­മായി
ന്യൂയോര്‍ക്ക്: എല്‍മോണ്ട് സെന്റ് ബസേ­ലി­യോസ് ഓര്‍ത്ത­ഡോക്‌സ് ചര്‍ച്ചിലെ പെരു­ന്നാള്‍ ആഘോഷം പതി­വു­പോലെ ഈവര്‍ഷവും ജനു­വരി ഒന്നാം­തീ­യതി വര്‍ണ്ണാ­ഭ­മായി ആഘോ­ഷി­ച്ചു. വെരി റവ.­ഡോ. വര്‍ഗീസ് പ്ലാത്തോട്ടം കോര്‍­എ­പ്പി­സ്‌കോ­പ്പ­യുടെ കാര്‍മി­ക­ത്വ­ത്തില്‍ വി. കുര്‍ബാ­നയും മധ്യസ്ഥ പ്രാര്‍ത്ഥ­നയും നട­ത്തി.

കുരിശും മുത്തു­ക്കു­ട­ക­ളു­മായി ആഘോ­ഷ­മായ നട­ത്തിയ റാസ വിശ്വാ­സി­ക­ളില്‍ വേറിട്ട അനു­ഭ­വ­മു­ള­വാ­ക്കി. പെരു­ന്നാ­ളില്‍ ഇട­വ­കാം­ഗ­ങ്ങളെ കൂടാതെ ബന്ധു­ക്ക­ളും, സുഹൃ­ത്തു­ക്ക­ളു­മായി ഒട്ട­ന­വധി പേര്‍ പങ്കു­കൊ­ണ്ടു. സ്‌നേഹ­വി­രു­ന്നോ­ടു­കൂടി ഈവര്‍ഷത്തെ പെരു­ന്നാള്‍ സമാ­പി­ച്ചു. ജോമോന്‍ അറി­യി­ച്ച­താ­ണി­ത്.
എല്‍മോണ്ട് സെന്റ് ബസേ­ലി­യോസ് ഓര്‍ത്ത­ഡോക്‌സ് ചര്‍ച്ച് പെരു­ന്നാള്‍ വര്‍ണ്ണാ­ഭ­മായിഎല്‍മോണ്ട് സെന്റ് ബസേ­ലി­യോസ് ഓര്‍ത്ത­ഡോക്‌സ് ചര്‍ച്ച് പെരു­ന്നാള്‍ വര്‍ണ്ണാ­ഭ­മായിഎല്‍മോണ്ട് സെന്റ് ബസേ­ലി­യോസ് ഓര്‍ത്ത­ഡോക്‌സ് ചര്‍ച്ച് പെരു­ന്നാള്‍ വര്‍ണ്ണാ­ഭ­മായിഎല്‍മോണ്ട് സെന്റ് ബസേ­ലി­യോസ് ഓര്‍ത്ത­ഡോക്‌സ് ചര്‍ച്ച് പെരു­ന്നാള്‍ വര്‍ണ്ണാ­ഭ­മായിഎല്‍മോണ്ട് സെന്റ് ബസേ­ലി­യോസ് ഓര്‍ത്ത­ഡോക്‌സ് ചര്‍ച്ച് പെരു­ന്നാള്‍ വര്‍ണ്ണാ­ഭ­മായിഎല്‍മോണ്ട് സെന്റ് ബസേ­ലി­യോസ് ഓര്‍ത്ത­ഡോക്‌സ് ചര്‍ച്ച് പെരു­ന്നാള്‍ വര്‍ണ്ണാ­ഭ­മായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക