Shebali
പുതു വല (കവിത: ഷേബാലി)- വലയെറിഞ്ഞു
മത്സ്യത്തെപ്പിടിക്കുന്ന മനുഷ്യനെ
വലയെറിഞ്ഞു
മനുഷ്യനെപ്പിടിക്കുന്നോനാക്കി
മാനവരാശി തന്നുടയോന്‍
രക്ഷകന്.
...
പിതൃ സ്നേഹം ( കവിത-ഫാ. ഷേബാലി )- പാപത്തിന്റെ നിലയില്ലാക്കയത്തില്‍
താണുതുടങ്ങിയ മനുഷ്യനെ നോക്കി ...
എരിയുന്ന കനലുകള്‍ (കവിത: ഷേബാലി)- നെഞ്ചിലെ കനലൊന്നണക്കാന്
നൂറുകുടം വെള്ളം ചോദിച്ചു പണിക്കര്‍...