P.P. Cherian
കാണാതായ ഫെയ്മേരിയുടെ മൃതദേഹം കണ്ടെത്തി- ഫെബ്രുവരി 10 തിങ്കളാഴ്ച സൗത്ത് കാരോളിനായിലെ...
ഇറാനെ ആക്രമിക്കല്‍- ട്രംമ്പിന് കടിഞ്ഞാണിട്ട് യു എസ് സെനറ്റ് പ്രമേയം- ഇറാനെ ആക്രമിക്കുന്നതിനുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ അധികാരം...
യു എസ് സെനറ്റിലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ സാറാ ഗിഡയന്‍ സമാഹരിച്ചത് 3.5 മില്യന്‍ ഡോളര്‍- മയിന്‍ സംസ്ഥാന പ്രതിനിധിയും, സഭാ സ്പീക്കറുമായ...
ആളികത്തുന്ന തീയ്യില്‍ നിന്നും സഹോദരിയെ രക്ഷിച്ച് സ്വയം മരണത്തിന് കീഴടങ്ങിയ നാല് വയസ്സുകാരന്റെ അവയവദാനം- സൈഡന് മയറിന് പ്രായം 4. അപ്രതീക്ഷിതമായി...
ജീവനക്കാരില്‍ നിര്‍ബന്ധ മൈക്രോചിപ് സ്ഥാപിക്കുന്നത് ഇന്ത്യാന സെനറ്റ് കമ്മിറ്റി തടഞ്ഞു- തൊഴില്‍ ലഭിക്കണമെങ്കില്‍ നിര്‍ബന്ധപൂര്‍വ്വം ശരീരത്തില്‍ മൈക്രൊ...
ന്യൂഹാംപ്ഷെയര്‍ ഡമോക്രാറ്റിക് പ്രൈമറിയില്‍ ബെര്‍ണി സാന്റേഴ്സിനു വിജയം- ഫെബ്രു 11 നു അമേരിക്കന്‍ ഡമോക്രാറ്റിക്...
താലിബാനുമായി ഉപാധികളോടെ ചര്‍ച്ചയാകാമെന്ന് ട്രംമ്പ്- അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ അധിനിവേശത്തിന്റെ പതിനെട്ടാം വാര്‍ഷികം...
ഹൂസ്റ്റണില്‍ മൂന്നംഗ കുടുംബം വെടിയേറ്റ് മരിച്ച നിലയില്‍- 'അറ്റാക്ക് പോവര്‍ട്ടി' നോണ്‍ പ്രൊഫിറ്റ് ഓര്‍നൈസേഷന്‍...
അനധികൃത കുടിയേറ്റക്കാര്‍ക്ക് പറുദീസയൊരുക്കുന്ന സംസ്ഥാനങ്ങള്‍ക്കെതിരെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ്- അനധികൃത കുടിയേറ്റക്കാര്‍ക്ക് സംരക്ഷണം നല്‍കുകയും, ഫെഡറല്‍...
ഇൻഡോ - അമേരിക്കന്‍ ഡമോക്രാറ്റിക് ഓര്ഗനൈസേഷന് പ്രസിഡന്റായി സൂസന് പട്ടേല്‍- ഇല്ലിനോയ്ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്തൊ- അമേരിക്കന്‍...
റിപ്പബ്ലിക്കന്‍ വോട്ടര്‍ റജിസ്ട്രേഷന് ക്യാപിലേക്ക് വാഹനം ഓടിച്ചു കയറ്റിയ യുവാവ് അറസ്റ്റില്‍- രാഷ്ട്രീയ പ്രേരിതമെന്ന് ജി ഒ പി- റിപ്പബ്ലിക്കന്‍ പാര്‍ട്ടി സംഘടിപ്പിച്ച വോട്ടര്‍ റജിസ്ട്രേഷന്...
വേള്‍ഡ് പീസ് അവാര്‍ഡ് ശ്രീ സെയ്നിക്ക്- ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയും മിസ് വേള്‍ഡ്...
അയോവാ ഡെമോക്രാറ്റിക് കോക്കസ്: പിറ്റ് ബട്ടിഗ് ഒന്നാമത്, ജൊ ബൈഡന് നാലാം സ്ഥാനം - രാജ്യം മുഴുവന്‍ ഉറ്റുനോക്കി കൊണ്ടിരുന്ന അയോവാ...
അഞ്ച് കുടുംബാംഗങ്ങളെ വധിച്ച പ്രതിയുടെ ശിക്ഷ ടെക്സസ്സില്‍ നടപ്പാക്കി- പതിനെട്ടു വര്‍ഷം മുന്‍പ് അഞ്ചു കുടുംബാംഗങ്ങളെ...
യൂണിയന് അഡ്രസ്സിന് ശേഷം ട്രംമ്പിന്റെ റേറ്റിംഗില്‍ വന്‍ വര്‍ദ്ധന- അഭിനന്ദിച്ചു ഒബാമയുടെ മുന്‍ ഉപദേശകന്- ഫെബ്രുവരി 5 ബുധനാഴ്ച യു എസ്...
ബഹിരാകാശത്ത് 328 ദിവസം- റിക്കാര്‍ഡ് സ്ഥാപിച്ച് ക്രിസ്റ്റിന തിരിച്ചെത്തി- ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ ദിവസം ചിലവഴിച്ച...
ഹോളിവുഡ് പിതാമഹന് കിര്‍ക്ക് ഡഗ്ലസ് 103- ാം വയസ്സില്‍ അന്തരിച്ചു- ഹോളിവുഡില്‍ നിറഞ്ഞുനിന്നി പ്രസിദ്ധ താരം കിര്‍ക്ക്...
അമേരിക്ക, കാനഡ ഉള്‍പ്പെടെ ഏഴു രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് യാത്രാ നിയന്ത്രണമേര്‍പ്പെടുത്തി- ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചു, പ്രസിഡന്റ് ഒപ്പിട്ട...
ട്രംപിന്റെ പ്രസംഗത്തിന്റെ കോപ്പി നാന്‍സി പെലോസി പരസ്യമായി നടുവെ കീറി- ഫെബ്രുവരി 4 ന് പ്രസിഡന്റ് ട്രംപ്...
ടെക്സസ് എ ആന്റ് എം വെടിവയ്പില്‍ കൊല്ലപ്പെട്ടത് സഹോദരിമാര്‍- മുന്‍ കാമുകനായ പ്രതി അറസ്റ്റില്‍- ടെക്സസ് എ ആന്റ് എം ...
ഒക്കലഹോമ വോട്ടര്‍ രജിസ്ട്രേഷന് സമയപരിധി ഫെബ്രുവരി 7ന് അവസാനിക്കുന്നു- മാര്‍ച്ച് 3 ന് നടക്കുന്ന പ്രസിഡന്‍ഷ്യല്‍...
ടെക്സസ് എ ആന്‍ഡ് എമ്മില്‍ വെടിവെപ്പ് -2 മരണം- മൂന്ന് ദിവസം അവധി- ടെക്സസിലെ എ ആന്‍ഡ് എം യൂണിവേഴ്സിറ്റി...
ഏഴ് വയസ്സുകാരി വീട്ടില്‍ മരിച്ച നിലയില്‍; മാതാവ് അറസ്റ്റില്‍- ബെസിറ്റി വീടുകളില്‍ പോലീസ് പരിശോധന നടത്തുന്നതിനിടയില്‍...
ട്രംപ് ഭരണകൂടം യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ എണ്ണം 11 ആയി - 2017ല്‍ ഇറാന്, ലിബിയ, സൊമാലിയ, സിറിയ,...
കൊളറാഡോയില്‍ ഏകദിന കോണ്‍സുലര്‍ ക്യാമ്പ് ഫെബ്രു 8 നു - ഹൂസ്റ്റണ്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ...
യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് പ്രവേശനത്തിനു മീസെല്‍സ് പ്രതിരോധ കുത്തിവയ്പ് രേഖ ഹാജരാക്കണം- യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് (ഓസ്റ്റിന്‍) 2020...
ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനത്തിനെതിരെ ട്രംമ്പ് ഭരണകൂടം നിശബ്ദത പാലിക്കുന്നുവെന്ന് അമി ബേറ- ഈയ്യിടെ ഇന്ത്യയില്‍ നിലവില്‍ വന്ന പൗരത്വ...
ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ തലച്ചോറിനു ക്ഷതം സംഭവിച്ചവരുടെ എണ്ണം വര്‍ദ്ധിച്ചതായി പെന്റഗണ്‍- ജനുവരി 8 ന് ഇറാഖി എയര്‍...
ഇറാനെതിരെ യുദ്ധം വേണ്ട- സൈനിക നടപടിക്കുള്ള ഫണ്ട് അനുവദിക്കുന്നത് തടഞ്ഞ് യു എസ് ഹൗസ്- 'ഇറാനെതിരെ യുദ്ധം യാതൊരു കാരണവശാലും അനുവദിക്കുകയില്ല'...
മൂന്നു സ്ത്രീകളെ കൊലപ്പെടുത്തി കൈകുഞ്ഞുമായി രക്ഷപ്പെട്ട പിതാവ് മരിച്ച നിലയില്‍- ജനുവരി 28 ചൊവ്വാഴ്ച രത്രി മൂന്നു...