Manjula Shivadas
കാലഘടികാരം (കവിത: മഞ്ജുള ശിവദാസ്)- നിനച്ചിടാതെത്തി ...
നീതന്നെ തുണയ്ക്കുക നിന്നെ (മഞ്ജുള ശിവദാസ്)- കാടിനകം കണ്ടുവരാം,
കാട്ടാനയെ കൊണ്ടുവരാം. ...
അതിരുകള്‍ (കവിത: മഞ്ജുള ശിവദാസ്)- മാത്രകള്‍ക്കൊണ്ടത്ര നിഷ്പ്രയാസം
തകര്‍ത്തീടുവനാമോ മനുഷ്യബന്ധം. ...
കാലപ്രവാഹം (കവിത: മഞ്ജുള ശിവദാസ്)- കാലം നമുക്കേതുകോലമാകാം
കല്പ്പിച്ചുനല്കുന്നതാരറിഞ്ഞു. ...
പതിയോട് ചിലത് (കവിത: മഞ്ജുള ശിവദാസ്)- അഴലിരുള്‍ തുരക്കാന്‍ പ്രകാശമായ്
നീയെന്റെയരികത്തുതന്നെ നില്ക്കേണം. ...
കാത്തിരിപ്പ് (കവിത: മഞ്ജുള ശിവദാസ് )- കൊടുംവേനല്‍ താണ്ടി
യെത്തും പുതുമഴപ്പെണ്ണേ, ...
ചില നോവുബാല്യങ്ങള്‍ (കവിത: മഞ്ജുള ശിവദാസ്)- വിത്തുകളുമായാരുമിതു
വരെയെത്തിടാഞ്ഞിട്ടോ? ...
അല്‍ഷിമേഴ്സ് (കവിത: മഞ്ജുള ശിവദാസ് റിയാദ്)- അല്‍ഷിമേഴ്സ് എന്ന മറവി രോഗത്തിലേക്കുള്ള മനസ്സിന്റെ...
പട്ടടയില്‍നിന്നൊരു പാട്ട് (മഞ്ജുള ശിവദാസ്, റിയാദ്)- വെറുപ്പിന് കനല്‍നോട്ടമെയ്തെന്നെ നോവിച്ച
കണ്ണുകളിലെന്തിനിന്നനുതാപ നീരുറവ? ...
കുരുതിയരുതേ (കവിത: മഞ്ജുള ശിവദാസ്, റിയാദ്)- നിണമൊഴുക്കി പകപെരുപ്പിച്ചവര്‍
നേട്ടമെണ്ണുന്നു കുരുതിക്കളത്തിലും, ...
സ്മരണകള്‍ (കവിത: മഞ്ജുള ശിവദാസ് റിയാദ്)- അരുതായ്മകളുടെ ദണ്ഡനമേകാന്
അലസത കാട്ടാത്തറേബ്യയില്, ...
ത്യാഗോജ്ജ്വല താരകം (കവിത: മഞ്ജുള ശിവദാസ്)- സത്യത്തിന് സാക്ഷ്യമായ് മന്നിതിലെത്തിയ
ദൈവത്തിന് പുത്രനാമുണ്ണീ.
നിന്റെ ജനങ്ങളാം...
പെണ്‍മനമൊരു ശിലയത്രേ (കവിത: മഞ്ജുള ശിവദാസ് റിയാദ്)- നിശ്ശബ്ദതയിലൊളിപ്പിച്ചു ഞാനെന്റെ
നിശ്ചലതയോളമെത്തിക്കാം. ...
ചെണ്ട (കവിത: മഞ്ജുള ശിവദാസ് റിയാദ്)- കണ്ടും കേട്ടുമിരുന്നോളൂ,
ചെണ്ട കണക്കേ കൊണ്ടോളൂ. ...
പടിയിറങ്ങുന്ന പ്രവാസി (കവിത: മഞ്ജുള ശിവദാസ്, റിയാദ്)- സാഗരത്തിലൊരു തുള്ളിയാമെന്നെ നീ
അറിയുവാനിടയില്ല , പക്ഷേ..
പെറ്റു...
അമ്മക്കൊരു സ്നേഹഗീതം (കവിത - മഞ്ജുള ശിവദാസ്)- നിറദീപപ്രഭ ചൊരിഞ്ഞെന്‍ മുന്നില്‍ നില്ക്കുന്ന-
പ്രത്യക്ഷ ദൈവമാണെന്നുമമ്മ....
ഭീരുവല്ല അംഗന' (കവിത: മഞ്ജുള ശിവദാസ്)- പരിഹാസമേറ്റ് പിടഞ്ഞു തീരാനാവുകില്ലിനിയും,
പതിന്മടങ്ങു പരിശ്രമത്തെയിരട്ടിയാക്കട്ടെ. ...
കവിതേ നിനക്കു പ്രണാമം (മഞ്ജുള ശിവദാസ്)- വരിക നീയെന്നില്‍ വരമായ് നിറഞ്ഞിടാന്,
ജാലകങ്ങള്‍ തുറന്നേ...
മതചിന്തകള്‍ക്കപ്പുറം (കവിത: മഞ്ജുള ശിവദാസ്) - തിന്മയ്ക്കുമറയായി നന്മയെ ഘോ))ഷിച്ചു
നന്മക്കു പാത്രരാം മര്‍ത്യന്റെ...