Dr. Joy T Kunjappu
പശ്ചാത്താപം ആജ്ഞാപിക്കാത്ത പ്രായശ്ചിത്തം (പ്രൊഫസ്സര്‍ (ഡോ:) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D)- ഇന്നുണര്‍ന്നത്
നാല്വരിപ്പാതയില്
ഇരുവരി കവിത മൂളി!
വട്ടത്തിലാക്കുന്ന വൃത്തം-
മുഖമില്ലാത്ത കരിഞ്ഞൊരമ്മ
...
ഈച്ചരന്‍ (കവിത: പ്രൊഫസ്സര്‍ (ഡോ:) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D.)- അറിയണോ വിശ്വസിക്കണോ?
അറിഞ്ഞു വിശ്വസിക്കണോ
വിശ്വസിച്ച് അറിയണോ?
ഉത്തരക്കാതല്...
സ്വയം തിരിച്ചെടുക്കുന്ന പ്രകൃതി (കവിത - പ്രൊഫസ്സര്‍ (ഡോ):ജോയ് ടി.കുഞ്ഞാപ്പു, D.Sc., Ph.D.)- തെരുവില്‍ കോര്‍ക്കുന്ന
വിടര്‍ത്താത്ത ശ്വാനബന്ധം.
വളഞ്ഞു പുളയുന്ന...
സ്തബ്ധമാക്കുന്ന മാന്ത്രികത (എമിലി ജെയ്ന്‍ ബ്രോണ്ടെ) വിവ: പ്രൊഫസ്സര്‍ (ഡോ:) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D.)- ഇരുളുന്ന നിശ എന്നെ ചൂഴുന്നു,
വന്‍ ശൈത്യക്കൊടുങ്കാറ്റു...
സ്തബ്ധമാക്കുന്ന മാന്ത്രികത (എമിലി ജെയ്ന്‍ ബ്രോണ്ടെ) വിവ: പ്രൊഫസ്സര്‍ (ഡോ:) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D.)- ഇരുളുന്ന നിശ എന്നെ ചൂഴുന്നു,
വന്‍ ശൈത്യക്കൊടുങ്കാറ്റു...
മിതഭാഷണവും അമിതചിന്തയും - നോവല്‍ [പ്രൊഫസ്സര്‍(ഡോ.) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D.]- മലയാള നോവല്‍ പ്രസ്ഥാനം ഒരു നൂറ്റാണ്ടേറെ...
വിഘ്നങ്ങള്ക്കൊടുവില്‍ [പ്രൊഫസ്സര്‍ (ഡോ:) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D.]- യുദ്ധം കഴിഞ്ഞു:
...
പൈങ്കിളികള്‍ പാടുമ്പോള്‍ - കവിത [പ്രൊഫസ്സര്‍ (ഡോ:) ജോയ് ടി.കുഞ്ഞാപ്പു, D.Sc., ph.D.]- യാത്രയില്‍
അടുത്തിരിക്കുന്നോരെല്ലാം
വൈദേശിക വൈദേഹികള്‍.
ഇഷ്ടമുള്ള ഗാനം തിരഞ്ഞെടുക്കാന്‍...
സംഭവിക്കുന്നത് സകാരണം - കവിത [പ്രൊഫസര്‍(ഡോ:) ജോയ് ടി.കുഞ്ഞാപ്പു, D.Sc., Ph.D.]- മേപ്പിള്‍ സ്ട്രീറ്റിലെ പ്രഭാത നിഴല്‍
കുറിയിട്ടു കുനിഞ്ഞ...
ചിലയ്ക്കുന്ന ചലനം (കവിത: പ്രൊഫസ്സര്‍ ഡോ. ജോയ് ടി കുഞ്ഞാപ്പു D.Sc., Ph.D)- ഭൂമിയോളം വലുപ്പമുള്ള
ഒരു പക്ഷിക്കൂട്!
അതോയത്
താളവികാസത്തിന്റെ
പ്രപഞ്ചത്തോളമോ?
...
സ്വയം സല്ലപിക്കുന്ന ത്രിമാന ദര്‍പ്പണം (നീണ്ട കവിത: ഡോ.എ.കെ.ബിയ്ക്ക്) പ്രൊഫസ്സര്‍ ഡോ. ജോയ് ടി. കുഞ്ഞാപ്പു D.Sc. Ph.D.]- ഒക്കെ ഓക്കെയെന്ന ഉടമ്പടിയില്‍
ആത്മഹത്യാമുനമ്പിലെ
ഒടുക്കത്തെ ചവിട്ടുപടിയില്‍
എത്തിപ്പിടിച്ചു...
സുബോധകന്റെ പ്രബോധനം (കവിത: പ്രൊഫസ്സര്‍ ഡോ. ജോയ് ടി. കുഞ്ഞാപ്പു D.Sc., Ph.D.)- കാറ്റത്ത് തലകീഴായ കുടയുടെ
പിടിയില്‍ പിടയുന്ന
കൈത്തലത്തിലെ...
സുബോധകന്റെ പ്രബോധനം (കവിത: പ്രൊഫസ്സര്‍ ഡോ. ജോയ് ടി. കുഞ്ഞാപ്പു D.Sc., Ph.D.)- കാറ്റത്ത് തലകീഴായ കുടയുടെ
പിടിയില്‍ പിടയുന്ന
കൈത്തലത്തിലെ...
മരണം: ഒരു പരാവര്‍ത്തന സങ്കേതം (കവിത: പ്രൊഫസ്സര്‍ ഡോ. ജോയ് ടി. കുഞ്ഞാപ്പു D.Sc., Ph.D)- മരണത്തില്‍ മണമുണ്ട്-
മരണത്തിന്റെ മണം.
മനംതുരന്നാല് കാണാമതില്‍
മരിക്കാതിരിക്കാനുള്ള രണം-
എല്ലാ...
മരണം: ഒരു പരാവര്‍ത്തന സങ്കേതം (കവിത: പ്രൊഫസ്സര്‍ ഡോ. ജോയ് ടി. കുഞ്ഞാപ്പു D.Sc., Ph.D)- മരണത്തില്‍ മണമുണ്ട്-
മരണത്തിന്റെ മണം.
മനംതുരന്നാല് കാണാമതില്‍
മരിക്കാതിരിക്കാനുള്ള രണം-
എല്ലാ...
സമയചക്രത്തിന്റെ നീതിത്രാസിന്റെ തട്ടുകള്‍ (കവിത: പ്രൊഫസ്സര്‍ ഡോ. ജോയ് ടി. കുഞ്ഞാപ്പു)- അപ്സരസ്സും സിറിയസ്സും 1
(1ഏറ്റവും ഉഗ്രപ്രകാശിനിയായ താരം)
ഇടംവലം...
സമയചക്രത്തിന്റെ നീതിത്രാസിന്റെ തട്ടുകള്‍ (കവിത: പ്രൊഫസ്സര്‍ ഡോ. ജോയ് ടി. കുഞ്ഞാപ്പു)- അപ്സരസ്സും സിറിയസ്സും 1
(1ഏറ്റവും ഉഗ്രപ്രകാശിനിയായ താരം)
ഇടംവലം...
`മലയാളം, എന്റെു മാതൃഭാഷ: നിങ്ങളുടെയും!-5 ( പ്രൊഫസ്സര്‍ (ഡോ:) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D.)- നമ്മുടെ കുട്ടികള്‍ മലയാളം പഠിക്കണമോ? വേണമെങ്കില്‍,...
`കവിതഥ' യിലെ ഭാഷണം `മലയാളം, എന്റെ മാതൃഭാഷ: നിങ്ങളുടെയും!4: പ്രൊഫസ്സര്‍ ഡോ: ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D.)- മലയാളി അസ്സോസിയേഷന് ഓഫ് ഫിലഡല്‍ഫിയയുടെ (മാപ്)...
`മലയാളം, എന്റെ മാതൃഭാഷ: നിങ്ങളുടെയും!'-3 പ്രൊഫസ്സര്‍ (ഡോ:) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D.- (മലയാളി അസ്സോസിയേഷന് ഓഫ് ഫിലഡല്‍ഫിയയുടെ (മാപ്)...
`കവിതഥ'യിലെ ഭാഷണം-2 (പ്രൊഫ (ഡോ:) ജോയ് ടി. കുഞ്ഞാപ്പു) - മാതൃഭാഷ ആശയക്കൈമാറ്റത്തിന്റെിയും ആവിഷ്കാരത്തിന്റൊയും പ്രാഥമിക പടവുകളാകുന്നുമാനവസംസ്കാരത്തിന്റൊയും...
'കവിതഥ'യിലെ ഭാഷണം 'മലയാളം, എന്റെ മാതൃഭാഷ: നിങ്ങളുടെയും!'-1 [പ്രൊഫ (ഡോ:) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D.]- [മലയാളി അസ്സോസിയേഷന് ഓഫ് ഫിലഡല്‍ഫിയയുടെ (മാപ്)...
'കവിതഥ'യിലെ ഭാഷണം 'മലയാളം, എന്റെ* മാതൃഭാഷ: നിങ്ങളുടെയും!'-1 [പ്രൊഫ (ഡോ:) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D.]- [മലയാളി അസ്സോസിയേഷന് ഓഫ് ഫിലഡല്‍ഫിയയുടെ (മാപ്)...
പ്രൊഫസര്‍ ജോയ് ടി. കുഞ്ഞാപ്പുവിന്റെ `സംഘടനകള്‍ വിഘടിക്കുന്നതെന്തുകൊണ്ട്' എന്ന ലേഖനം - ഒരവലോകനം (ജെ. മാത്യൂസ്)- `പൂവു ചോദിച്ചു ഞാന്‍ വന്നു പൂക്കാലമല്ലോ...
അവിശുദ്ധം, ബര്‍ബരീയം* (ഡോ. ജോയ് ടി. കുഞ്ഞാപ്പുവിന്റെ കവിതകളെപ്പറ്റി ഒരു കുറിപ്പ്: ഡോ. കെ. ആര്. ടോണി) - മലയാള കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി...
അവിശുദ്ധം, ബര്‍ബരീയം* (ഡോ. ജോയ് ടി. കുഞ്ഞാപ്പുവിന്റെ കവിതകളെപ്പറ്റി ഒരു കുറിപ്പ്: ഡോ. കെ. ആര്. ടോണി) - മലയാള കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി...
അണുകോശ ഭിത്തികയിലെ വജ്രരശ്മികള് (കവിത: പ്രൊഫസ്സര്‍ ഡോ. ജോയ് ടി. കുഞ്ഞാപ്പു)- അനന്തരം `സീബോര്‍ഗ്'*** കണ്ണില്‍ നോക്കി കരഞ്ഞു:
`സാധാരണ...
അണുകോശ ഭിത്തികയിലെ വജ്രരശ്മികള് (കവിത: പ്രൊഫസ്സര്‍ ഡോ. ജോയ് ടി. കുഞ്ഞാപ്പു)- അനന്തരം `സീബോര്‍ഗ്'*** കണ്ണില്‍ നോക്കി കരഞ്ഞു:
`സാധാരണ...
തിരുത്ത് കാക്കുന്ന കയ്യെഴു(ത്ത്)ത്തുപ്രതി (കവിത: പ്രൊഫസ്സര്‍ ഡോ. ജോയ് ടി. കുഞ്ഞാപ്പു)- ചുവന്നുകൂര്ത്ത തൂവ്വല്ത്തുമ്പ്
വാക്കുകള്‍ പുണരാത്ത
മാര്‍ജിനെ കുത്തിനോവിക്കുന്നു:
ജ്വലിക്കുന്ന...
ദുഃഖം വിയര്‍ക്കുന്ന ഏപ്രില്‍ (കവിത: പ്രൊഫ.ഡോ.ജോയ് ടി. കുഞ്ഞാപ്പു)- കുരുത്തോലയില്‍ കുരുത്ത
സ്വീകരണയാത്രയുടെ അന്ത്യം ...