Thomas PV
ഹാഥ്റസുകള്‍ എന്തുകൊണ്ട്? (ദല്‍ഹികത്ത്- പി വി തോമസ്)- ക്രീഡാ നിരതരായ തെമ്മാടി കുട്ടികള്‍ക്ക് ക്ഷുദ്ര...
ബാബറി മസ്ജിദ് (1528) ഭേദനവും (1992) വിധിയും ഭരണഘടനയുടെ തകർച്ചയും (ദല്‍ഹികത്ത്:പി. വി.തോമസ്)- ഇതിൽ ചരിത്രമുണ്ട്, പുരാണമുണ്ട് ,വിശ്വാസമുണ്ട്. വിശ്വാസം...
ആരാണ് ദല്‍ഹിവംശഹത്യയുടെ (2020) പിന്നില്‍? (ദല്‍ഹികത്ത് - പി വി തോമസ്)- വംശഹത്യകള്‍, വര്‍ഗീയ കലാപങ്ങള്‍ ഒരു ദിവസം...
ചായകോപ്പയിലെ കൊടുങ്കാറ്റോ പടയൊരുക്കമോ? (ഡല്‍ഹി കത്ത്- പി വി തോമസ്)- ഇന്ത്യന്‍ നാഷണല്‍ കോണഗ്രസ്സില് ഇപ്പോള്‍ ഈ...
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍: പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയുടെ പ്രസക്തി (ദല്‍ഹി കത്ത്: പി വി തോമസ്)- കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി പ്രയങ്ക ഗാന്ധി...
ഒടുവില്‍ രാമക്ഷേത്രം, ഇനി രാമരാജ്യം വൈകുമോ? (ദല്‍ഹി കത്ത്: പി വി തോമസ്)- ഒടുവില്‍ അങ്ങനെ രാമക്ഷേത്രം യാഥാര്‍ത്ഥ്യം ആവുകയാണ്....
കാലത്തിന്റെ ചുവരെഴുത്ത് വായിക്കുവാന്‍ മടിക്കുന്നവര്‍ (ദല്‍ഹികത്ത്- പി വി തോമസ്)- കാലത്തിന്റെ ചുവരെഴുത്ത് ...
ഷഹീന്‍ബാഗിലെ ആ ഇരുണ്ടുമരവിച്ച രാത്രിയ്ക്ക് ഒടുവില്‍...(ഡല്‍ഹികത്ത് : പി.വി.തോമസ്)- ഷഹീന് ബാഗ് ഇന്നു ...
ഗവര്‍ണ്ണര്‍മാര്‍ ജനകീയ ഗവണ്മെന്റുകള്ക്ക് അതീതരാണോ? ( ദല്‍ഹികത്ത് : പി.വി.തോമസ് )- കേരള ഗവര്‍ണ്ണര്‍ ...
ഒരു ക്ഷേത്രം, ഒരു മൂര്‍ത്തി, ഒരു വിശ്വാസം, ഒരു ഭരണഘടന, എന്നിട്ടും രണ്ട് വിധികള്‍. (ഡല്‍ഹികത്ത് : പി.വി.തോമസ് )- ശബരിമല സ്ത്രീപ്രവേശനകേസില്‍ ...
കോണ്‍ഗ്രസിലെ മോഡി അനുകൂല-എതിര് പോരിന്റെ രാഷ്ട്രീയം (ദല്‍ഹികത്ത്: പി.വി.തോമസ്)- ശശി തരൂരും ജയ്റാം രമേഷും അഭിഷേക്...
ബെഗുസെറായിലെ നിഷേധിയായ ആ ദേശസ്നേഹി 'ദേശദ്രോഹി' (ഡല്‍ഹികത്ത്: പി.വി.തോമസ്)- കന്നയ്യ കുമാറും, രോഹിത് വെമുലയെപ്പോലെ, ...
ഇഷറത്ത് ജഹാനിലൂടെ പാക്കിസ്ഥാനി-അമേരിക്കന്‍ ഭീകരന് ഹെഡ്ലി പൊട്ടിച്ച മനുഷ്യ ബോംബ് (ഡല്‍ഹി കത്ത്: പി.വി.തോമസ്)- ഇഷറത്ത് ജഹാനിലൂടെ പാക്കിസ്ഥാനി-അമേരിക്കന്‍ ...
എന്തുകൊണ്ട് നമ്മള് രോഹിത് വെമുലയെ കൊലയ്ക്ക് കൊടുത്തു? (ദല്‍ഹി കത്ത്- പി.വി.തോമസ്)- രോഹിത് വെമുല വെറും ഒരു വ്യക്തിയല്ല....
ബി.ജെ.പിക്കും കോണ്‍ഗ്രസിനും വെല്ലുവിളിയായി പുതിയ പോര്‍മുഖങ്ങള്‍ തുറക്കുന്നു.(ഡല്‍ഹികത്ത് - പി.വി.തോമസ്)- ഇന്‍ഡ്യയില്‍ ഈ വര്‍ഷം ഏപ്രില്‍- മെയ്...
ലാഹോറിന്റെ പിന്നാലെ പഠാന്‍കോട്ട് (ഡല്‍ഹികത്ത് : പി.വി തോമസ്)- നരേന്ദ്രമോഡിയുടെ വഴിവിട്ട വിദേശയാത്രക്കും ...
പ്രധാനമന്ത്രിയുടെ വഴിവിട്ട വിദേശ യാത്രയും നമോ-നവാസ് ജന്മദിന നയതന്ത്രവും(ഡല്‍ഹി കത്ത്:പി.വി.തോമസ്)- ഡിസംബര്‍ 24 ന് മോസ്ക്കോയില്‍ നിന്നും...
നാഷ്ണല്‍ ഹെറാള്‍ഡ് കേസ്-ഭാഗം രണ്ട്-കയ്യാമവും കാരഗൃഹവും ഇല്ല, ജാമ്യം ലഭിച്ചു. ഇനി എന്ത്?(ഡല്‍ഹികത്ത്: പി.വി. തോമസ്)- നാഷ്ണല്‍ ഹെറാള്‍ഡ് കേസും കോണ്‍ഗ്രസ് അത്...
ഭരണഘടന, അസഹിഷ്ണുത സംവാദത്തിലൂടെ പാര്‍ലിമെന്റ് ശീതകാല സമ്മേളനം- (ഡല്‍ഹികത്ത് : പി.വി.തോമസ്)- പാര്‍ലിമെന്റിന്റെ ശീതകാലസമ്മേളനം (നവംബര്‍ 26) ...
വംശവൃക്ഷങ്ങളുടെ വടവേരുകള്‍ പടരട്ടെ, കുടുംബ ജനാധിപത്യം പന്തലിക്കട്ടെ.(ഡല്‍ഹികത്ത്: പി.വി.തോമസ്)- ഇന്‍ഡ്യന്‍ ജനാധിപത്യത്തില്‍ വംശവൃക്ഷങ്ങളുടെ ...
ബി.ജെ.പി.യിലെ പൊട്ടിത്തെറി ആര്‍ക്ക് എതിരെ? എന്ത് ഫലം? (ഡല്‍ഹികത്ത്: പി.വി.തോമസ്)- നരേന്ദ്രമോഡിയും അമിത്ഷായും ബീഹാര്‍ നിയമസഭ ...
പാടലീപുത്രയില്‍ നിന്നും ഒരു പുതിയ പടയോട്ടത്തിന്റെ ശംഖൊലി (ഡല്‍ഹികത്ത് : പി.വി.തോമസ്)- ഇന്നലെ(നവംബര്‍ എട്ട്) 2019-ലെ ലോകസഭ തെരഞ്ഞെടുപ്പിന്റെ...
ദളിത്, ജാതി ഹത്യകള്‍ നല്കുന്ന നടുങ്ങുന്ന സന്ദേശം (ഡല്‍ഹികത്ത് : പി.വി. തോമസ്)- ദളിതന്റെ പട്ടടയിലെ തീകാഞ്ഞ് കുളിരകറ്റിക്കൊണ്ടാണ് ...
പാതിരാത്രിയിലെ സ്വാതന്ത്ര്യവും ചില പകല്‍ യാഥാര്‍ത്ഥ്യങ്ങളും- (ഡല്‍ഹി കത്ത്: പി.വി.തോമസ്)- ഈ കുഷ്ടം ബാധിച്ച പ്രഭാതം, ...
പാര്‍ലമെന്റ് സ്തംഭനം: എന്തിനുവേണ്ടി ? (ദല്‍ഹി കത്ത് - പി.വി.തോമസ്)- പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം (മണ്‍സൂണ്‍ സെഷന്-ജൂലൈ...
വിദ്യാഭ്യാസ-ചരിത്ര-ജനകീയ സ്ഥാപനങ്ങളുടെ കാവി വല്ക്കരണമോ? (ഡല്‍ഹികത്ത് : പി.വി.തോമസ്)- മോഡിയും എന്‍.ഡി.എ.യും അധികാരത്തില്‍ വന്നതിനു ശേഷം...
വ്യാപം: ബി.ജെ.പി.യുടെ അഴിമതിയോടുള്ള പൂജ്യം സഹിഷ്ണുത വിചാരണയില്‍ (ഡല്‍ഹികത്ത്: പി.വി. തോമസ്)- പതിനഞ്ചു വര്‍ഷമായി ബി.ജെ.പി. ഭരിക്കുന്ന ...
സുവര്‍ണ്ണക്ഷേത്രത്തിന് മുകളില്‍ നീലനക്ഷത്രം ഉദിച്ചപ്പോള്‍ (ഡല്‍ഹികത്ത്: പി.വി.തോമസ്)- മുപ്പത്തി ഒന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഓപ്പറേഷന്...