കനേഡിയന്‍ മലയാളി നേഴ്‌സസ്‌ അസോസിയേഷന്‍ വാര്‍ഷികാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കനേഡിയന്‍ മലയാളി നേഴ്‌സസ്‌ അസോസിയേഷന്‍ വാര്‍ഷികാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഒന്റാരിയോ: കനേഡിയന്‍ മലയാളി നേഴ്‌സസ്‌ അസോസിയേഷന്‍ ആനുവല്‍ എന്റര്‍ടൈന്‍മെന്റ്‌ ആന്‍ഡ്‌ ഡിന്നര്‍ നൈറ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 2015 മെയ്‌ 23-ന്‌ ശനിയാഴ്‌ച വൈകുന്നേരം 6.30-ന്‌ മൂണ്‍ലൈറ്റ്‌ കണ്‍വന്‍ഷന്‍ സെന്ററില്‍ ( MOONLIGHT CONVENTION CENTRE .6835 PROFESSIONAL COURT,MISSISSAUGA, L4V1X6) നടത്തപ്പെടുന്ന ഡിന്നര്‍നൈറ്റിന്റെ മുഖ്യാതിഥി ഹോണറബിള്‍ ബാല്‍ ഗോസല്‍ (മിനിസ്റ്റര്‍ ഓഫ്‌ സ്റ്റേറ്റ്‌ സ്‌പോര്‍ട്‌സ്‌) ഫെഡറല്‍ ഗവണ്‍മെന്റ്‌ ഓഫ്‌ കാനഡയാണ്‌. മാര്‍ക്കം -ത്രോണ്‍ഹില്‍ എം.പി ജോണ്‍ മക്കെല്ലം പ്രത്യേക ക്ഷണിതാവായി ചടങ്ങില്‍ പങ്കെടുക്കും.