കൊച്ചിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. വൈകീട്ട് കുണ്ടന്നൂരിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വരുമ്പോഴാണ്...
സ്വാശ്രയ വിഷയത്തില്‍ സമരം നടത്തിയ വിദ്യാര്‍ഥി-യുവജന നേതാക്കള്‍ക്കെതിരെ ചൊവ്വാഴ്ച തലസ്ഥാനത്ത് പൊലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം...
ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പി ദേശീയ കൗണ്‍സിലിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ പങ്കെടുത്ത് ...
ലോകമെങ്ങും ഇന്ന് വിവിധ പരിപാടികളോടെ ഭൗമദിനം ആചരിക്കയാണ്. ഭൂമിയുടെയും ഭൂമിയില്‍ വസിക്കുന്ന മനുഷ്യനുള്‍പ്പെടെയുള്ള സര്‍വ്വ ജീവജാലങ്ങളുടെയും നിലനില്പ്പിനായ്...
ഇന്ത്യയിലെ ചിത്രകാന്മാരുടെ കൂട്ടായ്മയൊരുക്കി റിപ്പിള്‍സ് ഗ്രൂപ്പ് ശ്രദ്ധേയമായി.
കര്‍ണാടക, തമിഴ്നാട്, ഹൈദ്രാബാദ്, മഹാരാഷ്ട്ര, ബംഗാള്‍, നേപ്പാള്‍ കേരള തുടങ്ങി...
കോഴിക്കോട്: ഇന്ത്യയില്‍ നൂറ്റാണ്ടുകളായി കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദവുമായ തപാല്‍ വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവത്കരിച്ച്...