ഏതാണ്ടൊരു പത്തുവർഷങ്ങൾക്ക് മുൻപാണ്. ഷാർജയിൽ ഉള്ളൊരു പരിചയക്കാരനെ അദ്ദേഹത്തിൻറെ ഒരു ആശുപത്രിആവശ്യത്തിന് പിക്ക് ചെയ്ത് ദുബായിലേക്കുള്ള വരവിലായിരുന്നു....
കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളിലേയും ഒരു കേന്ദ്രഭരണപ്രദേശത്തേയും തിരഞ്ഞെടുപ്പിന് തിയ്യതി കുറിച്ചുകഴിഞ്ഞു. കേരളത്തിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും ഒറ്റഘട്ടമായി ഏപ്രില്‍...
സര്… അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ സാറിന്റെ സംഘടന അദ്ദേഹത്തെ വിലക്കിയിരുന്നല്ലോ.. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കില്ല എന്നും സാറ് പ്രഖ്യാപിച്ചിരുന്നു.....
വായനക്കാരുടെ നിര്‍ലോപമായ പിന്തുണക്ക് നന്ദി. സത്യസന്ധവും നിഷ്പക്ഷവുമായ പത്രപ്രവര്‍ത്തനമാണു ഞങ്ങളുടെ ലക്ഷ്യം. കഴിയുന്നത്ര എഴുത്തുകാരെയും റിപ്പോര്‍ട്ടര്‍മാരെയും പ്രോത്സാഹിപ്പിക്കുക...
കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വീക്ഷണവും പ്രവര്‍ത്തനശൈലിയും ഇന്നുവരെ ഭരിച്ചിട്ടുളള സകല മന്ത്രിമാരിലും ഒന്നാമതെത്തി അതീവ പ്രശംസപിടിച്ചുപറ്റിയിരിക്കുന്ന വാര്‍ത്തകള്‍...
കടുത്ത മഞ്ഞുള്ള ഒരു പുലര്ച്ചെയില് അരവിന്ദന് പുറത്തിറങ്ങി. അകത്തുള്ളവരാരുമതറിഞ്ഞില്ല. ചുവപ്പ് ഉരുകിയൊലിക്കുന്ന അരവിന്ദന്റെ കണ്ണുകള്‍ മഞ്ഞുപാളികള്‍ക്കിടയിലൂടെ അയല്‍വീടുകളുടെ...
കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ടതുണ്ടെന്ന് മാധ്യമങ്ങള്‍ തെളിയിച്ചു. കണ്ടുകഴിഞ്ഞ പൂരത്തിന്‍െറ കുടമാറ്റവും വെടിക്കെട്ടും ചര്‍ച്ചചെയ്യാന്‍ നമ്മെ ഭരമേല്പിച്ച്...
ഇതു തന്നെയായിരുന്നില്ലേ പ്രൈമറി സ്കൂളിലെവിടെയോ പഠിച്ച ഈ കവിത തന്നെയായിരുന്നില്ലേ എനിക്കാദ്യമായി ജീവിതത്തെ മനസ്സിലാക്കിത്തന്നത്. കുട്ടിക്കാലത്തു തന്നെ...