അത്തരം വെല്ലുവിളികളില്‍ ഇന്ത്യ മുട്ടുകുത്തില്ലെന്നും ആരും നിശബ്ദരാകാന്‍ പോകുന്നില്ലന്നും അദ്ദേഹം പറഞ്ഞു. ഇരുപത്തിനാലാമാത് രാജ്യാന്തരചലചിത്രമേളയുടെ സമാപനം ഉദ്‌ഘാടനം...
പ്രിയദര്‍ശന്റെ വിവാഹ വാര്‍ഷികമാണ് ഇന്ന്. 'ഓര്‍മ്മകള്‍ ഒരിക്കലും മരിക്കില്ല' എന്ന അടിക്കുറിപ്പോടെയാണ് പ്രിയദര്‍ശന്‍ വിവാഹ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്....
ആരാധകരെ നിരാശപ്പെടുത്തുന്ന തരത്തിലുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ചിത്രത്തില്‍ നിന്നും താരം പിന്‍വാങ്ങിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഒടുവിലായി ലഭിച്ചത്...
തന്റെ സിനിമകള്‍ നിര്‍മ്മിക്കാന്‍ നിര്‍മ്മാതാക്കള്‍ മുന്നോട്ടു വന്നിരുന്നില്ലെന്നും അതിനാല്‍ ചിത്രങ്ങള്‍ സ്വയം നിര്‍മ്മിക്കുകയായിരുന്നൂവെന്നും അദ്ദേഹം പറഞ്ഞു. സിനിമയെന്ന...
ആ വേര്‍തിരിവ് എല്ലായിടത്തുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.മലയാള സിനിമയിലെമാറുന്ന സിനിമാ പരിസരങ്ങള്‍ എന്ന വിഷയത്തില്‍ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
കോഴിക്കോട്: കാവാലത്തിന്റെ കര്‍ണഭാരത്തിലെ അഭിനയത്തിന് ശേഷം മോഹന്‍ലാല്‍ വീണ്ടും സംസ്‌കൃതം സംസാരിക്കുന്നു.
സംസ്‌കൃത ഗാനങ്ങളുടെ ആല്‍ബത്തിന് ആമുഖം പറഞ്ഞുകൊണ്ടാണ്...
കാവ്യാമാധവനെ കേന്ദ്രകഥാപാത്രമാക്കി സുധീര്‍ അമ്പലപ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രേക്കിംഗ് ന്യൂസ്-ലൈവ്. ന്യൂസ് വാല്യൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍...