അത്തരം വെല്ലുവിളികളില്‍ ഇന്ത്യ മുട്ടുകുത്തില്ലെന്നും ആരും നിശബ്ദരാകാന്‍ പോകുന്നില്ലന്നും അദ്ദേഹം പറഞ്ഞു. ഇരുപത്തിനാലാമാത് രാജ്യാന്തരചലചിത്രമേളയുടെ സമാപനം ഉദ്‌ഘാടനം...
പ്രിയദര്‍ശന്റെ വിവാഹ വാര്‍ഷികമാണ് ഇന്ന്. 'ഓര്‍മ്മകള്‍ ഒരിക്കലും മരിക്കില്ല' എന്ന അടിക്കുറിപ്പോടെയാണ് പ്രിയദര്‍ശന്‍ വിവാഹ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്....
ആരാധകരെ നിരാശപ്പെടുത്തുന്ന തരത്തിലുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ചിത്രത്തില്‍ നിന്നും താരം പിന്‍വാങ്ങിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഒടുവിലായി ലഭിച്ചത്...
തന്റെ സിനിമകള്‍ നിര്‍മ്മിക്കാന്‍ നിര്‍മ്മാതാക്കള്‍ മുന്നോട്ടു വന്നിരുന്നില്ലെന്നും അതിനാല്‍ ചിത്രങ്ങള്‍ സ്വയം നിര്‍മ്മിക്കുകയായിരുന്നൂവെന്നും അദ്ദേഹം പറഞ്ഞു. സിനിമയെന്ന...
ആ വേര്‍തിരിവ് എല്ലായിടത്തുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.മലയാള സിനിമയിലെമാറുന്ന സിനിമാ പരിസരങ്ങള്‍ എന്ന വിഷയത്തില്‍ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
കടലിന്റെ പശ്ചാത്തലത്തില്‍ സത്യന്‍ അന്തിക്കാട് ആദ്യമായി അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആലപ്പുഴ, അര്‍ത്തുങ്കല്‍ ഭാഗങ്ങളിലായി ആരംഭിച്ചു. അന്‍മെഗാ...
മുംബൈ: ഇന്ന് അന്തരിച്ച രാജേഷ് ഖന്ന സിനിമയിലേയും രാഷ്‌ട്രീയത്തിലേയും നിറസാന്നിധ്യമായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി 1992 ലെ ഉപതെരഞ്ഞെടുപ്പില്‍...
ലാലിന് പിന്നാലേ മമ്മൂക്കയും ചാനല്‍ റിപ്പോര്‍ട്ടറാകുന്നു. ദീപന്‍ സംവിധാനം ചെയ്യുന്ന 'ന്യൂസ്‌മേക്കറി'ലാണ് മമ്മൂട്ടി ചാനല്‍ റിപ്പോര്‍ട്ടറായി വേഷമിടുന്നത്....
സമുദ്രക്കനി ശശികുമാറിനെ നായകനാക്കി സംവിധാനംചെയ്ത സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം 'നാടോടികള്‍' ബോളിവുഡിലേക്ക്. ചിത്രം ഹിന്ദിയില്‍ ഒരുക്കുന്നത് പ്രിയദര്‍ശനാണ്....
തിരൂര്‍: എം.ടി. വാസുദേവന്‍നായരുടെ ജീവിതവും രചനയും കാമറിയില്‍ പകര്‍ത്തുന്നു. എം.ടിയുടെ ജീവിതത്തെക്കുറിച്ചും സൃഷ്ടികളെക്കുറിച്ചും ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍...
ലോസ്ആഞ്ചല്‍സ്: പ്രശസ്ത ഹോളിവുഡ് സിനിമ നിര്‍മാതാവ് റിച്ചാര്‍ഡ് സനൂക്ക്(77) അന്തരിച്ചു. ഹൃദയാഘാതത്തേത്തുടര്‍ന്ന് ബവേര്‍ലി ഹില്‍സിലെ സ്വവസതിയിലായിരുന്നു അന്ത്യം....
സല്‍മാന്‍ഖാന്റെ ആക്ഷന്‍ ചിത്രം ഏക്ഥാ ടൈഗര്‍ സ്വാതന്ത്രദിനത്തില്‍ പ്രദര്‍ശനത്തിനെത്തും. രാജ്യസ്‌നേഹത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ സല്‍മാന്‍ഖാനൊപ്പം കത്രീനാ...
ലിസമ്മ,അച്ഛനുറങ്ങാത്ത വീട്ടിലെ പീഡനത്തിനിരയായ ലിസമ്മ എന്ന കൊച്ചു സുന്ദരിക്കുട്ടി ഇപ്പോള്‍ പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടത്തിയ വെളിപ്പെടുത്തലുകള്‍ കേരള രാഷ്ട്രീയരംഗത്തും...