കൊല്ലം: മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന് കാക്കനാടന്(76) അന്തരിച്ചു. വര്‍ഗ്ഗീസ് കാക്കനാടന്റെ മകനായി 1935ലായിരുന്നു ജോര്‍ജ് വര്‍ഗീസ് കാക്കനാടന്...
ബാന്ദ്ര-കുര്‍ള കോംപ്ലക്സിലുള്ള ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയുട്ടില്‍ ഐ.സി. വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന തൊടുപുഴ കൊല്ലന്‍പുഴ തോപ്പില്‍ കോട്ടയില്‍...
തിരുവനന്തപുരം: കോഴിക്കോട് വിദ്യാര്‍ത്ഥികള്‍ക്കു നേരെ വെടിവെച്ച അസി. കമ്മീഷണര്‍ രാധാകൃഷ്ണപിള്ളക്കെതിരെ നടപടി പ്രഖ്യാപിക്കും വരെ പ്രക്ഷോഭം തുടരുമെന്ന്...
ചെന്നൈ: കൂടംകുളം ആണവനിലയത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പേരില്‍ കേന്ദ്രം തമിഴ്നാട് സര്‍ക്കാരിനെ പഴിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ജയലളിത...
ന്യൂഡല്‍ഹി: തിങ്കളാഴ്ചത്തെ സംഭവത്തോടെ കെ.പി.മോഹനന് മന്ത്രിസ്ഥാനത്ത് ഇരിക്കാന്‍ അര്ഹനല്ലെന്നു തെളിയിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്...
തൃശ്ശൂര്‍: ബസ്സിന്റെ പിറകിലെ വാതില്‍ പ്രശ്നത്തില്‍ മോട്ടോര്‍വാഹനവകുപ്പും പോലീസ് ഉദ്യോഗസ്ഥരും നിരന്തരം പീഡിപ്പിക്കുന്നു എന്നാരോപിച്ച് ജില്ലയിലെ സ്വകാര്യബസ്സുകള്‍...