ലക്നൗ: തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഉത്തര്‍പ്രദേശില്‍ സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞേക്കില്ലെന്ന് ബി.ജെ.പി വ്യക്തമാക്കി. ...
പിറവം: ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ പിന്നോക്ക സമുദായങ്ങളോട് നീതികാട്ടിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി...
തിരുവനന്തപുരം: സംസ്ഥാനത്തു വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. വേനല്‍ കടുത്തതോടെ വൈദ്യുതി ഉപയോഗത്തില്‍ സര്‍വകാല റെക്കോഡ് രേഖപ്പെടുത്തി....
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (ബി)യില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന്് മന്ത്രി കെ.ബി.ഗണേഷ്കുമാര് പറഞ്ഞു. പാര്‍ട്ടി വിധേയനാകണമെന്ന ആര്.ബാലകൃഷ്ണപിള്ളയുടെ പ്രസ്താവനയോട് പ്രതികരിക്കുന്നില്ല....