തിരുവനന്തപുരം: നിലവിലെ ചീഫ് സെക്രട്ടറി പി.പ്രഭാകരന് വിരമിക്കുന്ന ഒഴിവിലേക്ക് എഴുത്തുകാരനും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ കെ.ജയകുമാറിനെ നിയമിക്കാന്‍ മന്ത്രിസഭായോഗം...
കോഴിക്കോട്: പ്രശസ്ത തിരക്കഥാകൃത്ത് ടി.ദാമോദരന്‍ (77) അന്തരിച്ചു. ഹൃദയാഘാതത്തെ ത്തുടര്‍ന്ന് കോഴിക്കോട് സ്വവസതിയില്‍ രാവിലെ പത്തുമണിയോടെയായിരുന്നു അന്ത്യം....
പുസ്തോല(മഹാരാഷ്ട്ര): മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ മാവോവാദികള്‍ നടത്തിയ കുഴിബോംബ് ആക്രമണത്തില്‍ മലയാളി ഉള്‍പ്പെടെ 15 സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെട്ടു....