വയറാളിയപ്പോൾ
വിളർത്തു തളർന്ന പെൺകുഞ്ഞ്
മുട്ടിൽ ഇഴഞ്ഞു ചെന്ന്
അതിർത്തിയിലെ
മണ്ണ് വാരി തിന്നു.
ദുരിതാശ്വാസ ക്യാമ്പിലെ
പതിനാറാം രാത്രിയായിരുന്നു അത്.
മാനത്തും...
വയറാളിയപ്പോൾ
വിളർത്തു തളർന്ന പെൺകുഞ്ഞ്
മുട്ടിൽ ഇഴഞ്ഞു ചെന്ന്
അതിർത്തിയിലെ
മണ്ണ് വാരി തിന്നു.
ദുരിതാശ്വാസ ക്യാമ്പിലെ
പതിനാറാം രാത്രിയായിരുന്നു അത്.
മാനത്തും...