eMalayale
ക്യാമറയ്ക്ക് മുന്നില്‍ മകന്‍. പിന്നില്‍ ആക്ഷനും കട്ടും പറഞ്ഞ് മാതാപിതാക്കള്‍. വേറിട്ട കാഴ്ച്ചയൊരുക്കി ദി മിസ്റ്റേക്കര്‍ ഹൂ മെയ് 31 ന് തീയേറ്ററുകളിലെത്തുന്നു.........