കഴിഞ്ഞ ഒന്നര വര്‍ഷമായി കിഫ്ബിയുമായി ബന്ധപ്പെട്ട് ഇ ഡി അന്വേഷണം നടത്തുകയാണ്. എന്നിട്ടും കുറ്റം എന്താണെന്ന് പറഞ്ഞിട്ടില്ല അദ്ദേഹം പറഞ്ഞു.
പ്രതികളുടെ വീട്ടില്‍ നിന്ന് ആധാരം ഉള്‍പ്പടെയുള്ള രേഖകളുടെ പകര്‍പ്പ് ശേഖരിച്ചു
രജൗരിയില്‍ നിന്നും 25 കിലോമീറ്റര്‍ മാറിയുള്ള പര്‍ഗലിലെ സൈനിക ക്യാമ്പിലേക്ക് ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
യുവതി മണിക്കൂറുകള്‍ക്ക് മുമ്പ് പ്രസവിച്ചിരുന്നതായി പരിശോധിച്ച ഡോക്ടര്‍ക്ക് മനസ്സിലായി.
ഒൻപതു ശ്രീലങ്കൻ കായിക താരങ്ങളും ഒരു മാനേജരും നേരത്തെ അപ്രത്യക്ഷരായിരുന്നു
വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹം വലിച്ച് കിണറ്റിലിട്ട ശേഷം മടങ്ങുന്ന പ്രതി, നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
നരേന്ദ്ര മോദി ഇനി പ്രധാനമന്ത്രിയാകില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍
കിഫ്ബിക്കെതിരായ എന്‍ഫോഴ്സ്മെന്റ് അന്വേഷണം: അഞ്ച് എംഎല്‍എമാര്‍ ഹര്‍ജിയുമായി ഹൈക്കോടതിയില്‍
യു.യു. ലളിത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്; നിയമന ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവെച്ചു
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ബുധനാഴ്ച (ജോബിന്‍സ്)
തീരമേഖലകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാത്തതിനെതിരെ ബോട്ടുമായി സമരത്തിനെത്തിയ മത്സ്യത്തൊഴിലാളികളെ പോലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി.
ചിണ്ടക്കിയിലെ ഒറ്റമൂലി വൈദ്യശാലയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.
സുജീഷും സൂര്യപ്രിയും തമ്മില്‍ പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.
എട്ടാം തവണയാണ് നീതിഷ് കുമാര്‍ മുഖ്യമന്ത്രിയാകുന്നത്. മറ്റ് മന്ത്രിമാര്‍ ആരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തില്ല.
ആറ് മാസത്തെ ജാമ്യമായിരുന്നു കോടതി അന്ന് അനുവദിച്ചത്. ഈ കാലാവധി കഴിഞ്ഞ മാസം അവസാനിച്ച സാഹചര്യത്തിലാണ്
അന്നമനട പഞ്ചായത്തിലെ പാലശ്ശേരി,എരയാംകുടി പ്രദേശത്താണ് കാറ്റടിച്ചത്.
മനോരമയെ കഴുത്തുറത്ത് കൊലപ്പെടുത്തിയ ശേഷമാണ് കിണറ്റില്‍ ഇട്ടതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമാണ്.
കേസില്‍ പുനരന്വേഷണത്തിനും കോടതി ഉത്തരവിട്ടു. സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.
സഹകരണസംഘം ജീവനക്കാരിയെ പീഡിപ്പിച്ചെന്നാണ് പരാതി
സംഭവത്തെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് അമലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 104 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
തനിക്കെതിരെ മൊഴിയില്‍ പരാമര്‍ശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത കോടതിയെ സമീപിച്ചത്.
സംഘപരിവാര്‍ തട്ടകത്തില്‍ നിന്ന് കേരളത്തിന്റെ ഗവണര്‍ പദവിയിലെത്തിയ ആരിഫ് മുഹമ്മദ് ഖാന് രാഷ്ട്രീയ നിലപാടുകള്‍
ഈ മാസം 22 മുതല്‍ സെപ്തംബര്‍ 2 വരെ സഭ ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്.
വിമര്‍ശിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. എന്നാല്‍ അതിനൊന്നും മറുപടി പറയുന്നില്ല. തന്റെ ബോധ്യത്തിന് അനുസരിച്ചാണ് കാര്യങ്ങള്‍ ചെയ്യുന്നത്.
ലാലു പുത്രന്മാർ അധികാരം ലഭിച്ചപ്പോൾ അരാജകത്വത്തിന്റെ പ്രതീകങ്ങളായാണു മാറിയത്
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ചൊവ്വാഴ്ച(ജോബിന്‍സ്)
വിശ്വാസ്യത ഇല്ലാത്ത നേതാവായി നിതീഷ് കുമാര്‍ മാറിയെന്ന് ചിരാഗ് പറഞ്ഞു
സിറിഞ്ച് ഉപയോഗിച്ച് കാമുകന്റെ രക്തം സ്വന്തം ശരീരത്തില്‍ കുത്തിവെയ്ക്കുകയായിരുന്നു
മന്ത്രിസഭാ വികസനത്തിന് പിന്നാലെ പിന്നാലെ ഷിന്‍ഡെ ക്യാമ്പിലും ബിജെപി ക്യാമ്പിലും അതൃപ്തര്‍
ആര്‍ജെഡിയുടെ പിന്തുണക്കത്തും അദ്ദേഹം ഗവര്‍ണര്‍ക്കു കൈമാറി.
ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ലുക്ക്മാൻ, ചിന്നു ചാന്ദ്നി , അഭിരാമി തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിൻ്റെ രചന ഉസ്മാൻമാരാത്ത്.
സിബിസിഐ ലെയ്റ്റി കൗണ്‍സിലിന്റെ കീഴിലുള്ള 14 റീജിയണല്‍ കൗണ്‍സിലുകള്‍, വിവിധ രൂപതകള്‍,
'പൊലീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ മോന്‍സനുമായി അടുപ്പം പുലര്‍ത്തി.
നിലവില്‍ കേരള വര്‍മ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് പ്രിയ.
പി.ആര്.ഡിയും മലബാര്‍ ക്രിസ്ത്യന്‍ കോളജും ചേര്‍ന്ന് സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യാ വാര്‍ഷികാചരണ പരിപാടിയില്‍ നിന്നാണ് മേയര്‍ വിട്ടുനിന്നത്.
കുട്ടിയുടെ ശരീരത്തില്‍ മുഴുവന്‍ മര്‍ദ്ദനമേറ്റ പാടുകളും പരിക്കുകളുമുണ്ടായിരുന്നു.
മുല്ലപ്പെരിയാര്‍ ഡാം എല്ലാ അര്‍ത്ഥത്തിലും സുരക്ഷിതമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്റ്റാലിന് കത്തില്‍ പറയുന്നു.
ഗവര്‍ണറെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രശ്നങ്ങളുണ്ടെങ്കില്‍ അത് പറഞ്ഞു തീര്‍ക്കും.