സാമൂഹ്യ പ്രവർത്തക ഗ്രേസ് ജോസഫ്  ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക്  മത്സരിക്കുന്നു

സാമൂഹ്യ പ്രവർത്തക ഗ്രേസ് ജോസഫ്  ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക്  മത്സരിക്കുന്നു

ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ  നാഷണൽ കമ്മിറ്റിയിലേക്ക് താമ്പാ ബേ മലയാളീ അസോസിയേഷന്റെ പ്രസിഡന്റും   സാമൂഹ്യ പ്രവർത്തകയുമായ  ഗ്രേസ് മറിയ  ജോസഫ് മത്സരിക്കുന്നു   . ഫ്ലോറിഡയിൽ  നിന്നുള്ള ഈ പ്രമുഖ  വനിതാ  നേതാവ്  ഫൊക്കാനയുടെ  ഇപ്പോഴത്തെ നാഷണൽ കമ്മിറ്റി മെംബേർ ആയും വിമെൻസ് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റിയിലും   പ്രവർത്തിക്കുന്നു . നഴ്സസ്  പ്രാക്റ്റീഷണർ  ആയി പ്രവർത്തിക്കുന്ന ഗ്രേസ് കഴിവ് തെളിയിച്ച  ഫിനാൻഷ്യൽ അഡ്വൈസർ ആൻഡ് പ്ലാനർ കൂടി ആണ് . സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായാണ്  മത്സരിക്കുന്നത്.