കോട്ടയം: എസ്.എന്‍. പുരം മണിയങ്ങാട്ട് സഖറിയാസ് ജോസഫ് (സ്‌കറിയാച്ചന്‍-66) അന്തരിച്ചു. സംസ്‌കാരശുശ്രൂഷ ബുധനാഴ്ച രാവിലെ 10 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് കൂരോപ്പട ഹോളിക്രോസ് പള്ളിയില്‍.
ഭാര്യ, ലാലി പാലാ കാപ്പില്‍ കുടുംബാംഗം.മക്കള്‍: ജിന്റോ (ഡി ഫ്‌ലയിങ് സ്‌ക്വാഡ് ഇവന്റ്‌സ്). ജിസ്മി (ഓസ്‌ട്രേലിയ).
മരുമക്കള്‍: നിമ്മി (അസിസ്റ്റന്റ് പ്രഫസര്‍, എന്‍ജിനീയറിംഗ് കോളേജ്, മുട്ടം) കുന്നേല്‍ കുടുംബാംഗം അതിരമ്പുഴ, ജോര്‍ജ് തോമസ് മറ്റക്കാട്ടില്‍, പെരുമ്പാവൂര്‍ (ഓസ്‌ട്രേലിയ). കൊച്ചുമക്കള്‍: ജോ. എഡ്ഡി.
സഹോദരങ്ങള്‍: ഫാദര്‍ ജോസ് മണിയങ്ങാട്ട് (യുഎസ്എ). ബേബി (യുഎസ്എ). മേരി (യുഎസ്എ). രാജമ്മ, ലിസമ്മ, വത്സമ്മ (ജമൈക്ക).