അന്നമ്മ വര്‍ഗീസ് ( 7 2 );വെണ്ണിക്കുളം

Published on 25 October, 2021
അന്നമ്മ വര്‍ഗീസ് ( 7 2 );വെണ്ണിക്കുളം
വെണ്ണിക്കുളം കച്ചിറക്കല്‍ പെരുമാട്ടികാട്ടില്‍ പി.എ. വര്‍ഗീസിന്റെ ( മോനിച്ചായന്‍) ഭാര്യ അന്നമ്മ വര്‍ഗീസ് ( 7 2 )അന്തരിച്ചു, സംസ്‌കാര ശ്രുശുഷ  ചൊവ്വാഴ്ച  11 മണിക്ക് ഭവനത്തിലും, തുടര്‍ന്നു  12. മണിക്ക് വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. 

മക്കള്‍  :വിന്‍സി(സ്‌കോട്‌ലാന്‍ഡ് ), വിജു വര്‍ഗീസ് ( ജി.സ്.ടി. തിരുവല്ല ). 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക