കുമാരന്‍ (69): മാങ്ങാനം

Published on 25 October, 2021
കുമാരന്‍ (69): മാങ്ങാനം
കോട്ടയം: മാങ്ങാനം തടത്തില്‍ കുമാരന്‍ (69, സുവര്‍ണ ട്രാവല്‍സ്) അന്തരിച്ചു. സംസ്‌കാരം ഇന്നു 12.30ന് വീട്ടുവളപ്പില്‍.  

ഭാര്യ മഹിളാമണി (ഓമന, യുഎസ്എ) കൊങ്ങാണ്ടൂര്‍ മഹിളാഭവന്‍ കുടുംബാംഗം.  മക്കള്‍: അജിത്ത് കുമാരന്‍ (യുഎസ്എ), അനില കുമാരന്‍ (യുഎസ്എ).  മരുമക്കള്‍: റിയ, വൈഭവ്.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക