CHARAMAM

പാസ്റ്റര്‍ ജോണ്‍ തോമസ് (രാജു കൊടുന്തറ-75); സൗത്ത് ഫ്‌ളോറിഡ:

Published

സൗത്ത് ഫ്‌ളോറിഡ: ഇന്ത്യ പെന്തക്കോത് ദൈവസഭ സൗത്ത് ഫ്‌ളോറിഡ സഭയുടെ സീനിനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജോണ്‍ തോമസ് (രാജു കൊടുന്തറ - 75) സെപ്റ്റംബര്‍ 20 തിങ്കളാഴ്ച അന്തരിച്ചു. ന്യുമോണിയാ ബാധിതനായി  ചികില്‍ത്സയില്‍ ആയിരുന്നു. ഐ.പി.സി. സൗത്ത് ഈസ്റ്റ് റീജിയന്‍ പ്രസിഡന്റ്, 14-ാമത് ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സ് കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പാസ്റ്റര്‍ ജോണ്‍ തോമസ് ഐ.പി.സി കുമ്പനാട് ഹെബ്രോന്‍ സഭാംഗമായിരുന്നു. 

ഭാര്യ: അമ്മിണി. മക്കള്‍: ലീസ, സ്റ്റാന്‍ലി. കൊച്ചുമക്കള്‍: എമാ, ജിയനാ, സൊഫിയ. സഹോദരങ്ങള്‍: ബാബു, സണ്ണി, മോനി, ജെസ്സി, പരേതനായ റോയി, റെജി (എല്ലാവരും യു.എസ്.എ).

സെപ്റ്റംബര്‍ 24 വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ പൊതുദര്‍ശനവും, 25-ാം തിയതി ശനിയാഴ്ച രാവിലെ 9 മുതല്‍ 12 വരെ സംസ്‌കാര ശുശ്രൂഷകളും Cooper City Church of God, 9191 Stirling Rd, Cooper City, FL 33328  വെച്ച് നടത്തിയശേഷം Forest Lawn Memorial Gardens, 2401 Davie Rd, Fort Lauderdale, FL 33317 വെച്ച് സംസ്‌കാരവും നടക്കുന്നതാണ് .

കൂടുതല്‍ വിവരങ്ങള്‍ക്ക്:                                                                 
 ബാബു കൊടുന്തറ: 954.234.5232 
സണ്ണി കൊടുന്തറ: 405.210.1522 

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

പുറയംപളളില്‍ മറിയാമ്മ ജോസഫ് (97): സാന്‍ഹൊസെ

ശോശാമ്മ മാത്തന്‍ (കുഞ്ഞുമോള്‍ -75): ഹൂസ്റ്റണ്‍

അന്നമ്മ വര്‍ഗീസ് ( 7 2 );വെണ്ണിക്കുളം

ബേബി ചെറിയാൻ (97 ) കാൽഗറി

കുമാരന്‍ (69): മാങ്ങാനം

ജെസി എം. അരുൺ, 64, ന്യു യോർക്ക്

കുഞ്ഞമ്മ കോശി (കോശി ആന്റി, 88) സൗത്ത് ഫ്‌ളോറിഡ

വി.വി. വര്‍ഗീസ് (ബേബിച്ചായന്‍, 85) കാനഡ

ആനി ജേക്കബ് (ഓസ്റ്റിന്‍, ടെക്‌സസ്)

എബ്രഹാം ടി മാത്യു (91) ചിക്കാഗോ

മേരി കുളങ്ങര (66) ജോര്‍ജിയ

സിസിലി ചാക്കോ ഇല്ലിപ്പറമ്പില്‍ (96) കടവൂര്‍:

ഏലിക്കുട്ടി തോമസ് (അമ്മിണി, 74): ന്യൂയോര്‍ക്ക്

ജയിംസ് വര്‍ഗീസ് (65) കാനഡ

വി.എസ് ജോയി (68): കുറ്റൂര്‍

ഫില്‍മോന്‍ ചിറയില്‍, 53, ടെക്‌സസ്

ഡോ. ജൊവാന്‍ ഫ്രാന്‍സിസ് ; ഓസ്ട്രേലിയ;

ബെസി എബ്രഹാം മാത്യു, പെൻസിൽവേനിയ

എം.സി ഗീവര്‍ഗീസ് (93): അയര്‍ക്കുന്നം

ജോസഫ് തോമസ് (87): കാലിഫോര്‍ണിയ

പ്രിസില്ല ജോര്‍ജിന്റെ (33) സംസ്‌കാരം 16-ന്

ഗീവർഗീസ് കൊച്ചാണ്ടി, 79, ഹ്യൂസ്റ്റൺ

റിബെക്കാ ബാബു (സുമ); ഹൂസ്റ്റണ്‍.

ഏലിയാമ്മ പെരിങ്ങേലില്‍ (78) ഡാളസ്

ശാന്തമ്മ എബ്രഹാം മാധവപ്പള്ളില്‍, 71, ചിക്കാഗോ

മനോജ് നായര്‍ (41): എഡ്മണ്‍ടണ്‍

ജയ്മോൾ ജിൻസ് മുണ്ടിയത്ത്‌ (45) നോർത്ത് കരോളിന

ആനി ദേവസി മൂത്തേടന്‍ (ചാലക്കുടി)

ഡോ. ആനി ജേക്കബ് (70): ഫ്‌ളോറിഡ

കെ.ഐ.അലക്സ്, ഹ്യൂസ്റ്റൺ/കുണ്ടറ

View More