തോമസ്‌ ഉമ്മൻ (രതീഷ് 40) ന്യു യോർക്ക്

Published on 22 August, 2021
തോമസ്‌ ഉമ്മൻ (രതീഷ്  40) ന്യു യോർക്ക്

ന്യു യോർക്ക്: ന്യൂറോഷലിൽ താമസിച്ചിരുന്ന പരേതനായ  തോമസ്‌ ഉമ്മന്റേയും , മോളി ഉമ്മന്റേയും മകൻ തോമസ്‌ ഉമ്മൻ (രതീഷ് ) (40)ന്യൂ യോർക്കിൽ നിര്യാതനായി . പെപ്സികോ കമ്പനിയിൽ IT  ഡിപ്പാർട്മെന്റിൽ  16 വർഷമായി  ജോലിചെയ്യുന്നു .

ഭാര്യ : നീറ്റാ ഉമ്മൻ , മക്കൾ : നിജിൽ ഉമ്മൻ (8), നോഹ ഉമ്മൻ (3)
സഹോദരി : സൂസൻ ഉമ്മൻ ., സഹോദരി ഭർത്താവ് : ലിജോ വർഗീസ് : രാജു വർഗീസ് അങ്കിൾ ആണ് .

പൊതുദർശനം: ഓഗസ്റ്റ് 24 ചൊവ്വാഴ്ച 5 മുതൽ  9 വരെ: സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് , പോർട്ട്ചെസ്റ്റർ. (
St. George Orthodox Church,360 Irving Ave, Port Chester, NY)

സംസ്ക്കാര ശുശ്രുഷ  ഓഗസ്റ്റ്  25 , 2021 ബുധനാഴ്ച രാവിലെ 9 മണി മുതൽ 11.30 വരെ സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച്. തുടർന്ന് സംസ്കാരം  ഗ്രീൻ വുഡ് യൂണിയൻ സെമിത്തേരി (215  North Street , Rye , NY.)

കൂടുതൽ വിവരങ്ങൾക്ക് :  ജോർജി വർഗീസ് (രാജു ); 914 -380 -2033                        ടെറൻസൺ  തോമസ് :  914 -255 -
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക