അന്നമ്മ ജോണ്‍ (86): ഡാളസ്

Published on 22 August, 2021
അന്നമ്മ ജോണ്‍ (86):  ഡാളസ്
:കുമ്പനാട് മഠത്തുങ്കല്‍ പരേതനായ എം സി ജോണിന്റെ  ഭാര്യ അന്നമ്മ ജോണ്‍ (86)
ഡാളസില്‍ അന്തരിച്ചു. തിരുവല്ല പനച്ചിയില്‍ കുടുംബാഗമാണ്.

ഡാളസ് സെന്റ് പോള്‍സ്  മാര്‍ത്തോമാ ചര്‍ച്ച കോ ട്രസ്റ്റി രാജു ചാക്കോയുടെ മാതാവാണ് അന്നമ്മ ജോണ്‍.

മക്കള്‍ :ജോണ്‍ ചാക്കോ - ലൂസി ചാക്കോ (ന്യൂസിലാന്‍ഡ് )
രാജു ചാക്കോ-  ജെസ്സി ചാക്കോ (മിനി) ഡാളസ്
ജോളി  ബെഥേല്‍- ജോയ് ബെഥേല്‍ (ഡാളസ് )
കൊച്ചുമോള്‍  - ജോബി ജോബി സ്കറിയ (ഡാളസ് )
മിനി റോയ് - റോയ് കോശി (ഡാളസ്)

പൊതുദര്‍ശനം  സംസ്കാര ശുശ്രുഷ ഓഗസ്റ്റ് 25 ബുധനാഴ്ച  രാവിലെ 9 മുതല്‍
സ്ഥലം:  മാറാനാഥ  ഫുള്‍ ഗോസ്പല്‍ ചര്‍ച് (2206 W Bruton Rd, Balch Springs, TX 75181)

തുടര്‍ന്ന്  സംസ്കാരം ന്യൂ ഹോപ്പ് ഫ്യൂണറല്‍ ഹോം (Address: 500 US-80, Sunnyvale, TX 75182)
കൂടുതല്‍ വിവരങ്ങള്‍ക്കു രാജു ചാക്കോ ഡാളസ് (214 597 6568)

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക