മറിയാമ്മ ഐസക്ക് ഓരത്തേല്‍ (99): ന്യൂജേഴ്‌സി

Published on 20 August, 2021
മറിയാമ്മ ഐസക്ക് ഓരത്തേല്‍ (99): ന്യൂജേഴ്‌സി
ന്യൂജേഴ്‌സി: ഏഷ്യാനെറ്റിന്റെ  യു.എസ്/ കാനഡ പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്തിന്റെ ഭാര്യാ മാതാവ് മറിയാമ്മ ഐസക്ക് ഓരത്തേല്‍ (99) നിര്യാതയായി. സംസ്കാരം ഓഗസ്റ്റ് 20-നു ഉച്ചകഴിഞ്ഞ് 2.30 ന് കോട്ടയം കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവിയേഴ്‌സ് പള്ളി സെമിത്തേരിയില്‍. പരേതനായ ഓരത്തേല്‍ ഐസക്ക് വര്‍ക്കിയുടെ ഭാര്യയാണ് പരേത.

മക്കള്‍ : എല്‍സി മാമ്മന്‍, ജോസഫ് ഐസക്ക്, മാത്യു O.E, മേരി ജോസ് കുറ്റിക്കാട്ട്, ബാബു ഐസക്ക്, ജെസ്സി ജോണ്‍. മരുമക്കള്‍: മാമന്‍ ഈശോ, ജോസഫ് സഖറിയാസ്, ഫിലോമിനാ ജോസഫ്, ഡെയ്‌സി മാത്യു, ജോസ് കുറ്റിക്കാട്ട്, ഗ്രേസ് ബേബി, രാജു പള്ളത്ത്.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക