അലക്‌സാണ്ടര്‍ കടുതോടില്‍ (88) : ചിക്കാഗോ

Published on 19 August, 2021
അലക്‌സാണ്ടര്‍ കടുതോടില്‍ (88) : ചിക്കാഗോ
ചിക്കാഗോ: അലക്‌സാണ്ടര്‍ കടുതോടില്‍ (88) ചിക്കഗോയില്‍ അന്തരിച്ചു. പരേതയായ എലിക്കുട്ടിയാണ് ഭാര്യ. മടമ്പം ലൂര്‍ദ് മാതാ ഫൊറോന ചര്‍ച്ച് ഇടവകാംഗമാണ്.

മക്കള്‍: റവ.ഫാ. ഡോ. ഏബ്രഹാം കടുതോടില്‍ (ഗ്രാന്‍ഡ് ഐലന്റ് നെബ്രാസ്കാ), ജോര്‍ജ്, തോമസ്, ഡെയ്‌സി, ഡെന്നി, ഡൊമിനിക്.

മരുമക്കള്‍: ഷീബ തെക്കേല്‍, ലാലി പാറയില്‍, മിനി മന്നാകുളം, റെജി കാമച്ചേരില്‍, ജോയ്‌സി മയലില്‍, നിത പടിഞ്ഞാറേപറമ്പില്‍.

പേരക്കുട്ടികള്‍: അലക്‌സ്, ലൈസ, ഷാനി, സാറ, എബിന്‍, സിസിമോള്‍, അലക്‌സ് തോമസ്, ആഷ്‌ലി, വിന്‍സ്റ്റന്‍, എലിസബത്ത്, അലക്‌സ് ബാബു, മാത്യു, അലക്‌സ് ഡെന്നി, അമല്‍, ഡൊന്നേറ്റാ, ഡാനിയേല്‍, ഡയനോര. സേറ പേരക്കുട്ടിയുടെ പുത്രിയാണ്.

സംസ്കാരം പിന്നീട്‌

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക