ഫാ. എം.റ്റി. ഫിലിപ്പ് (90) ബോസ്റ്റണ്‍

Published on 17 August, 2021
ഫാ. എം.റ്റി. ഫിലിപ്പ് (90) ബോസ്റ്റണ്‍
ബോസ്റ്റണ്‍: ഫാ. എം. റ്റി ഫിലിപ്പ് (90)  അന്തരിച്ചു. ന്യൂ ഹാംഷെയറിലായിരുന്നു അന്ത്യം.
ഭാര്യ: പരേതയായ മേരി ഫിലിപ്പ്. മക്കള്‍- റേച്ചല്‍, ഡോ. ആനി, ഫാ. ഡോ. തോമസ്. പരേതനായ ഫാ. എം. റ്റി. തോമസ് സഹോദരനാണ്.
 സംസ്‌ക്കാരം പിന്നീട് ബോസ്റ്റണില്‍.

ഓഗസ്റ്റ് 17 ചൊവ്വാഴ്ച വൈകുന്നേരം 6:30 ന് ഹ്യൂസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷ ഉണ്ടായിരിക്കും. 13133 ഓള്‍ഡ് റിച്ച്മണ്ട് റോഡ്, ഹ്യൂസ്റ്റണ്‍, TX 77099
George Puthenkurish 2021-08-21 18:41:57
Heartfelt condolences. Malayalam Society of Houston
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക