CHARAMAM

എ.ജെ. ഡേവിഡ് (75);ന്യൂയോര്‍ക്ക്:

Published

ന്യൂയോര്‍ക്ക്: എ.ജെ. ഡേവിഡ് (75) ന്യൂയോര്‍ക്കില്‍ നിര്യാതനായി. പത്തനംതിട്ട ഇലന്തൂര്‍ തഴയില്‍ കുടംബാംഗം ആണ്. ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് ഉദ്യോഗസ്ഥനായിരുന്നു. ഡല്‍ഹി, കൊല്‍ക്കൊത്ത നഗരങ്ങളില്‍ ജോലി ചെയ്തശേഷം 1983- ഇല്‍ ന്യൂയോര്‍ക്കില്‍ എത്തി. ഭാര്യ മറിയാമ്മ ഡേവിഡ് (ലില്ലിക്കുട്ടി) റാന്നി വേങ്ങോലില്‍ കുടംബാംഗം ആണ്. 

മക്കള്‍: ജോണ്‍ ഡേവിഡ് (എബി), പരേതനായ തോമസ് ഡേവിഡ് (ബിജു), മാത്യു ഡേവിഡ് (ബിനു), എബ്രഹാം ഡേവിഡ് (ഷിനു). 

മരുമക്കള്‍: ഷീജ,സൈജു, ലിസ, ഷീന. ഒന്‍പതു കൊച്ചുമക്കള്‍ ഉണ്ട്.

സഹോദരങ്ങള്‍: കുഞ്ഞുമോള്‍, ലീലാമ്മ, ആലിസ്, അച്ചന്‍കുഞ്ഞു, സൂസമ്മ, ജെയിംസ്.  

പൊതുദര്‍ശനം:  ഞായറാഴ്ച്ച ജൂലൈ 11, 2021  വൈകിട്ട്, 5  മുതല്‍ 9 വരെ, Park Funeral Chapel, 2175 Jericho Turnpike, Garden City, New York 11040.

സംസ്‌കാര ശിശ്രൂഷകള്‍:  തിങ്കളാഴ്ച ജൂലൈ 12, 2021, രാവിലെ 9 മണിക്ക് സെന്റ് ബേസില്‍ മലങ്കര ഓര്‍ത്തഡോക്ള്‍സ് സിറിയന്‍ ചര്‍ച്ച്, ഫ്രാങ്ക്ളിന്‍ സ്‌കോയര്‍, ന്യൂയോര്‍ക്ക് (17 Randolph Ave, Franklin Square, New York 11010).  

സംസ്‌കാരം: Saint  Charles Resurrection Cemetery, 2015 Wellwood Avenue, Farmingdale, NY 11735.

വിവരങ്ങള്‍ക്ക്: എബി 516-503-3579, ജെയിംസ് 516-312 -5710.


Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

മോഹനസുന്ദരന്‍, 58, ഫിലഡല്ഫിയ

പി കെ ചാണ്ടി കുഞ്ഞ് (82): ഹ്യൂസ്റ്റൺ

സൂസി ചെറിയാന്‍ (74‍): കോട്ടയം

ജോർജ് ജോസഫ് (സജി-45) ഫ്ലോറിഡ

ജോര്‍ജ് മത്തായി, 71, ഡാളസ്

ഡോ. ജോൺ ഏബ്രഹാം (അവറാച്ചൻ– 89) ഓസ്റ്റിൻ

പാസ്റ്റര്‍ ജോണ്‍ തോമസ് (രാജു കൊടുന്തറ-75); സൗത്ത് ഫ്‌ളോറിഡ:

കെ. ടി.എബ്രഹാം; ബാംഗ്ലൂര്‍ ;

ഡെന്നിസ് ഷാജി പണ്ടാരശ്ശേരിൽ (19) ഫ്ലോറിഡ

രാമകൃഷ്ണന്‍ നായര്‍ (97);കട്ടപ്പന

മറിയക്കുട്ടി പൂതക്കരി (96) ഹ്യൂസ്റ്റണ്‍

ഫാ. ജേക്കബ് വടക്കേക്കുടി (91): കടവൂര്‍

മാത്യു ജോസഫ് (പാപ്പച്ചന്‍, 92): പാലാ

ചിന്നമ്മ വര്‍ഗീസ് (87): തിരുവല്ല

തിരുനൽവേലി ഹെൻറി ജോൺ, തൃശൂർ

ശോശാമ്മ ചെറിയാന്‍, 91, കോട്ടയം

കെ.സി.വര്‍ഗീസ്(95)

എല്‍സി ജോസഫ് വെളിയത്ത്, 73, അറ്റ്‌ലാന്റ

ജോണ്‍ എം എബ്രഹാം (63) ഒക്കലഹോമ

അമ്മുക്കുട്ടി സാമൂവേല്‍ (79); ഹൂസ്റ്റണ്‍:

മനോജ് സോമൻ (55) ഹ്യൂസ്റ്റൺ

അന്നമ്മ ചാക്കോ;ഡാലസ്:

ഏലിയാമ്മ ചാക്കോ;ഡാളസ്:

കുഞ്ഞമ്മ ജോണ്‍ ; മേരിലാന്‍ഡ്;

തങ്കമ്മ ഇടിക്കുള (96) ഡാളസ്

മറിയാമ്മ വര്‍ഗീസ് (73) ടെന്നസി

മാത്യു എം. താന്നിക്കൽ, 60, ന്യു യോർക്ക്

കെ.കെ രാജു (75) ഡാലസ്

ആലീസ് ഏബ്രഹാം (69): ഹൂസ്റ്റണ്‍

ജോൺ എബ്രഹാം (74) കുണ്ടറ/ഫിലാഡൽഫിയാ

View More