CHARAMAM

ഏലിയാമ്മ ജോണ്‍ (92): ഹൂസ്റ്റണ്‍

Published

ഹൂസ്റ്റണ്‍: പാസ്റ്റര്‍ രാജു ജോണിന്റെ (ഹൂസ്റ്റണ്‍) മാതാവ് ചാലക്കുടി കുറ്റിച്ചിറ ബഥേല്‍ വീട്ടില്‍ പരേതനായ പാസ്റ്റര്‍ വി.കെ. ജോണിന്റെ ഭാര്യ ഏലിയാമ്മ ജോണ്‍ (92) അന്തരിച്ചു. ഏലിയാമ്മ ജോണ്‍ പത്തനംതിട്ട മൈലപ്ര പീടികപ്പറമ്പില്‍ കുടുംബാംഗമാണ്.

ജൂലൈ ഒന്നാം തീയതി വ്യാഴാഴ്ച രാവിലെ 9 മണിക്ക് ഭവനത്തില്‍ വച്ചും, 12 മണിക്ക് ഐ.പി.സി ചാലക്കുട്ടി സഭാ സെമിത്തേരിയില്‍ വച്ചും സംസ്കാര ശുശ്രൂഷകള്‍ നടക്കും.

മറ്റുമക്കള്‍: കുഞ്ഞുമോള്‍ ബാബു, ആനി ജോണ്‍ (പരേത), വത്സമ്മ, രാജന്‍, ലിസി ജേക്കബ്, ജോയ്‌മോള്‍ തോമസ്, സജി ജോണ്‍, ഷെര്‍ലി റെജി, അനില റൂബി.

മരുമക്കള്‍: മോളി രാജു (പരേത), പാസ്റ്റര്‍ ബാബു ഏബ്രഹാം, പാസ്റ്റര്‍ ജോണ്‍ വര്‍ഗീസ്, പാസ്റ്റര്‍ രാജന്‍ വര്‍ഗീസ്, പാസ്റ്റര്‍ ജേക്കബ് ചാക്കോ, പാസ്റ്റര്‍ കെ.സി തോമസ്, ഷിനു സജി, പാസ്റ്റര്‍ റജി ജോര്‍ജ്, റൂബി ഏബ്രഹാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫിന്നി രാജു, ഹൂസ്റ്റണ്‍ (832 646 9078),

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

മാത്യു ജോസഫ് (പാപ്പച്ചന്‍, 92): പാലാ

ചിന്നമ്മ വര്‍ഗീസ് (87): തിരുവല്ല

തിരുനൽവേലി ഹെൻറി ജോൺ, തൃശൂർ

ശോശാമ്മ ചെറിയാന്‍, 91, കോട്ടയം

കെ.സി.വര്‍ഗീസ്(95)

എല്‍സി ജോസഫ് വെളിയത്ത്, 73, അറ്റ്‌ലാന്റ

ജോണ്‍ എം എബ്രഹാം (63) ഒക്കലഹോമ

അമ്മുക്കുട്ടി സാമൂവേല്‍ (79); ഹൂസ്റ്റണ്‍:

മനോജ് സോമൻ (55) ഹ്യൂസ്റ്റൺ

അന്നമ്മ ചാക്കോ;ഡാലസ്:

ഏലിയാമ്മ ചാക്കോ;ഡാളസ്:

കുഞ്ഞമ്മ ജോണ്‍ ; മേരിലാന്‍ഡ്;

തങ്കമ്മ ഇടിക്കുള (96) ഡാളസ്

മറിയാമ്മ വര്‍ഗീസ് (73) ടെന്നസി

മാത്യു എം. താന്നിക്കൽ, 60, ന്യു യോർക്ക്

കെ.കെ രാജു (75) ഡാലസ്

ആലീസ് ഏബ്രഹാം (69): ഹൂസ്റ്റണ്‍

ജോൺ എബ്രഹാം (74) കുണ്ടറ/ഫിലാഡൽഫിയാ

ജേക്കബ് ജോഷ്വ, 89, ന്യു യോർക്ക്

അന്നമ്മ മാത്യു; ഡാളസ്:

സാഹിത്യകാരൻ ലാസർ മണലൂർ, (84)

മോസസ് (67) ഫ്‌ളോറിഡ

മറിയക്കുട്ടി കോശി, 77, ന്യു യോർക്ക്

രാജു ഫിലിപ്പോസ്, 58, ഫിലാഡൽഫിയ

പൂഴിക്കുന്നേൽ തോമസ്‌കുട്ടി, 62, ഷിക്കാഗോ

എ.സി. വറുഗീസ് ആലുംമൂട്ടിൽ (71) ഫിലാഡൽഫിയ

റോയി തോമസിന്റെ , 55, സംസ്കാരം സെപ്റ്റംബർ 2

സി.ജെ. ലൂക്കോസ് ചാമക്കാലായിൽ (ലൂക്ക സാർ-85) ന്യു യോർക്ക്

ആന്റണി മങ്കിടിയാന്‍, 83, ഫ്‌ളോറിഡ

റോയി തോമസ്, 55, ന്യു ജെഴ്‌സി

View More