ചിന്നമ്മ ജോസഫ് ചെമ്മരപ്പള്ളി (85): ഫ്‌ളോറിഡ

Published on 27 June, 2021
ചിന്നമ്മ ജോസഫ് ചെമ്മരപ്പള്ളി (85): ഫ്‌ളോറിഡ
റിവര്‍വ്യൂ, ഫ്‌ളോറിഡ: രേതനായ ചെറിയാന്‍ ജോസഫിന്റെ ഭാര്യ ചിന്നമ്മ ജോസഫ് ചെമ്മരപ്പള്ളി (85) വെളിയനാട് അന്തരിച്ചു. പരേത റാന്നി പാറാനിക്കല്‍ കുടുംബാംഗമാണ്.

മക്കള്‍: പരേതനായ സ്റ്റാനി ചെമ്മരപ്പള്ളി, ജയ്‌മോന്‍ (ചിക്കാഗോ), എല്‍സമ്മ (ന്യൂയോര്‍ക്ക്), സിബി (കണക്ടിക്കട്ട്), സിജി (താമ്പാ), ജോമോന്‍ താമ്പാ.

മരുമക്കള്‍: ഉഷ (ചിക്കാഗോ), ജോസ് (ന്യൂയോര്‍ക്ക്), ഷൈനി (കണക്ടിക്കട്ട്), ജസ്റ്റിന്‍ (താമ്പാ), അനിത (താമ്പാ).

സഹോദരങ്ങള്‍: പരേതരായ ജോസഫ് & എല്‍സമ്മ പാറാനിക്കല്‍ (റാന്നി), പരേതനായ കോര & ലീലാമ്മ പാറാനിക്കല്‍ (താമ്പാ), പരേതരായ സൂസമ്മ & തോമസ് (പുനലൂര്‍), തങ്കമ്മ & പരേതനായ ഏബ്രഹാം ചെമ്മരപ്പള്ളില്‍ (ഫ്‌ളോറിഡ), മാനമ്മ & ഏബ്രഹാം കുന്നുംപുറത്ത് (താമ്പാ), കുഞ്ഞൂഞ്ഞമ്മ & പേരതനായ പോത്തന്‍ (ന്യൂയോര്‍ക്ക്), രാജു & ലിബി (മയാമി), രമണി & സണ്ണി (മയാമി), ബേബിച്ചന്‍ & ആനി ഇടിക്കുള (മയാമി).

പേരക്കുട്ടികള്‍: അനു & ടിനോ (ചിക്കാഗോ), അനീഷാ & ജയിംസ് (ന്യൂയോര്‍ക്ക്), ആന്‍ & ജിന്‍സ് (ചിക്കാഗോ), ജോസഫ് ചെമ്മരപ്പള്ളി (യുകെ), ജോയല്‍ ചെമ്മരപ്പള്ളി, ജെന്നി ചെമ്മരപ്പള്ളി, പരേതയായ ജിഫ്‌നി (ന്യൂയോര്‍ക്ക്), മെല്‍വി & ലിയോ, മെവിന്‍, ജസ്റ്റിന്‍, മേഘാ ജസ്റ്റിന്‍, മാത്യു, ഫിലിപ്പ്, ഡോവിഡ് (താമ്പാ).

പേരക്കുട്ടികളുടെ കുട്ടികള്‍: ആരോണ്‍ ടിനോ, അനയ ടിനോ, സൈറ ജയിസ്, ഏഥന്‍ ജയിസ്, ഐസക്ക് ജയിംസ്, ഏലിയാ ജയിസ്, ടെസ്സ ജിന്‍സ്, ലെസ്സ ജിന്‍സ്.

പൊതുദര്‍ശനം ജൂലൈ ഒന്നിനു വൈകിട്ട് 6 മുതല്‍ 9 വരെ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ (Sacred Heart Knanaya Community Center , 2620 Washington Rd, Valrico, FL).

സംസ്കാരം ജൂലൈ രണ്ടാം തീയതി വെള്ളിയാഴ്ച രാവിലെ 9 മുതല്‍ 9.30 വരെയും സംസ്കാര ശുശ്രൂഷകള്‍ 9.30-നു സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ ചര്‍ച്ചില്‍ (Sacred Heart Knanaya Church, 3920 S. Kings Ave, Brandon, FL).

തുടര്‍ന്ന് സംസ്കാരം ഹില്‍സ്ബറോ മെമ്മോറിയല്‍ ഗാര്‍ഡനില്‍ (Hillsboro Memorial Garden
2323 W. Brandon Blvd, Brandon, FL 813-689-8121)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക