സന്തോഷ് എ. തോമസ്, 63, ന്യു യോര്‍ക്ക്

Published on 19 June, 2021
സന്തോഷ് എ. തോമസ്, 63, ന്യു യോര്‍ക്ക്
ന്യു യോര്‍ക്ക്: ഇലന്തൂര്‍ പുളിന്തിട്ട തെങ്ങനാല്‍ സന്തോഷ് എ. തോമസ്, 63, അന്തരിച്ചു. റോക്ക് ലാന്‍ഡ്   സൈക്കിയാട്രിക്ക് സെന്ററിലെ നഴ്‌സിംഗ് അഡ്മിനിസ്റ്റ്രേറ്ററായിരുന്നു.

പുന്നയ്ക്കാട്ട് കൊയ്പള്ളില്‍ ജസിയാണ് ഭാര്യ. മക്കള്‍: നീല്‍, ഡൊണള്‍ഡ്.
പരേതനായ വിനോദ്, ചാര്‍ളി എനിവര്‍ സഹോദരരാണ്.

പൊതുദര്‍ശനം: ജൂണ്‍ 21 തിങ്കള്‍ വൈകിട്ട് 6 മുതല്‍ 9 വരെ: ഇന്ത്യ പെന്തക്കൊസ്ത് ഫെല്ലോഷിപ്പ് ഹാള്‍, 85 മരിയൊണ്‍ സ്റ്റ്രീറ്റ്, നയാക്ക്, ന്യു യോര്‍ക്ക്-10960)

സംസ്‌കാരം ജൂണ്‍ 22 ചൊവ്വാഴ്ച രാവിലെ.

വിവരങ്ങള്‍ക്ക് എം.എം. ഫിലിപ്പ്: 224-392-1678  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക