പൊന്നമ്മ സിറിയക് (85): ശൂരനാട്

Published on 06 June, 2021
പൊന്നമ്മ സിറിയക് (85): ശൂരനാട്
കൊല്ലം: പരേതനായ റിട്ട. ഹെഡ്മാസ്റ്റര്‍ ശൂരനാട് കുറ്റിയില്‍ കെ.എ. സിറിയക് അച്ചന്റെ ഭാര്യ പൊന്നമ്മ സിറിയക് (85, റിട്ട. അധ്യാപിക) അന്തരിച്ചു. പരേത കായംകുളം പൊന്‍വാണിഭം കുടുംബാംഗമാണ്.

മക്കള്‍: ഷേര്‍ജി (കുവൈറ്റ്), ഷേര്‍ളി (സുമ, യുഎസ്എ), സുനു (യു.എസ്എ), സുനില്‍ (കുവൈറ്റ്), സാബു (യു.എസ്.എ).
മരുമക്കള്‍: റെയ്ച്ചല്‍ (കുവൈറ്റ്), ഫിലിപ്പ് (യു.എസ്.എ), റോയി മാടപ്പള്ളില്‍ (യു.എസ്.എ), ജൂലി (കുവൈറ്റ്), ഷാനി (യു.എസ്.എ).

സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30-നു ശൂരനാട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക