അലക്‌സാണ്ടർ ജോസഫ്/ റോക്ക്ലാന്‍ഡ്

Published on 18 May, 2021
അലക്‌സാണ്ടർ ജോസഫ്/ റോക്ക്ലാന്‍ഡ്
ന്യു യോര്‍ക്ക്: റോക്ക് ലാന്‍ഡ് കൗണ്ടിയില്‍ പേള്‍ റിവറില്‍ താമസിക്കുന്ന ചിറക്കല്‍ പുരയിടത്തില്‍ അലക്‌സാണ്ടർ ജോസഫ്  തിരുവനന്തപുരത്തു അന്തരിച്ചു.
എം.ടി.എ.യില്‍ നിന്നു റിട്ടയര്‍ ചെയ്ത അലക്‌സാണ്ടര്‍ പുനലൂര്‍ സ്വദേശിയാണ്.  റോക്ക് ലാൻഡ് ഹോളി ഫാമിലി സീറോ മലബാർ ചർച്ച് ഇടവകാംഗമാണ്. 

മക്കൾ: പരേതനായ  ജോ അലക്‌സാണ്ടര്‍,  ജിമ്മി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക