-->

CHARAMAM

മോളി ജോസഫ് (58);ഹൂസ്റ്റണ്‍:

Published

ഹൂസ്റ്റണ്‍: പുത്തന്‍കാവ് അങ്ങാടിക്കല്‍ ഷാജി മാര്‍ജു മലയില്‍ മുണ്ടക്കല്‍ ജോസഫ് ജോസഫിന്റെ സഹധര്‍മ്മിണി മോളി ജോസഫ് 58 ഏപ്രില്‍ 30 വെള്ളിയാഴ്ച നിര്യാതയായി.

മക്കള്‍: സോളി, സോനു, സോജു.

മരുമക്കള്‍: ഫെബിന്‍ രാജു, അലന്‍ എല്ലാവരും യു.എസ്.എ.യില്‍.

സഹോദരങ്ങള്‍: ജോയി, കുഞ്ഞൂഞ്ഞമ്മ, കുട്ടച്ചന്‍, സണ്ണി(പരേതന്‍), കുഞ്ഞുമോന്‍, കുഞ്ഞുമോള്‍.

തിരുവല്ല മുത്തൂറ്റു കാവുംഭാഗം കുടുംബാംഗമാണ് മോളി ജോസഫ്.

ഡല്‍ഹിയിലുള്ള ബാട്രാ ക്രിസ്ത്യന്‍ സെമിത്തേരിയില്‍ വച്ചു ഞായറാഴ്ച 10 മണിയ്ക്കു സംസ്‌ക്കാര ശുശ്രൂഷകള്‍ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 713 259 3350 ബന്ധപ്പെടുക.

വാര്‍ത്ത: ജോയി തുമ്പമണ്‍

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

ജോ പണിക്കര്‍, ന്യു ജെഴ്‌സി

ഇടിക്കുള ഡാനിയൽ, 98, ന്യൂയോർക്ക്

മേരിക്കുട്ടി പാപ്പച്ചന്‍, 83, ചേര്‍ത്തല

ഫിലോമിന കുറുപ്പാശേരില്‍, 63,ന്യു യോര്‍ക്ക്

റോസമ്മ ഡി കാസ്‌ട്രോ (69) അര്‍ബാന

അറ്റോര്‍ണി ബാബു വര്‍ഗീസ് (60): ഫിലഡല്‍ഫിയ

രാധകൃഷ്ണൻ നായർ (67) ന്യൂ ജേഴ്‌സി

വി.എം. കോശി (86) ഭോപ്പാല്‍/ഫ്‌ലോറിഡ

വിജയലക്ഷ്മി (75) ന്യു യോർക്ക്

ജോയ്സണ്‍ സി എബ്രഹാം , (71) ഹൂസ്റ്റണ്‍

സ്റ്റീഫൻ മഞ്ചേരി, ന്യൂജേഴ്സി

സി.ജെ. ജോണ്‍ (വിജയന്‍, 65): ന്യൂയോര്‍ക്ക്

ജോസ് പാറശേരില്‍, 74, കാലിഫോര്‍ണിയ

തോമസ് കിണറ്റുകര (കെ സി തോമസ്-83), ചെങ്ങരൂർ

സംസ്‌കാരം മെയ് ഒന്നിനു റാലിയില്‍

ജോണ്‍ ശാമുവേല്‍ (73): ചാരുംമൂട്

തങ്കമ്മ വര്‍ഗീസ് ;ന്യൂയോര്‍ക്ക്:

മറിയാമ്മ ജോസഫ്, 80, ന്യു യോർക്ക്

ഏലിയാമ്മ ജോൺ , 88, ഹ്യൂസ്റ്റൺ

ഏലിയാമ്മ തോമസ് (86): ഹൂസ്റ്റൺ

സി വി സുരേന്ദ്രന്‍ (80) ടെക്‌സസ്

പാസ്റ്റർ തങ്കച്ചൻ മത്തായി, 60, റാലി/വാഷിംഗ്ടൺ ഡി.സി

തോമസ് തടത്തിൽ, 87, ന്യു യോർക്ക്/പിറവം

വി.ജി. ശ്രീധരൻ, മുംബെ/ഒക്ലഹോ

ചെറിയാന്‍ ചാക്കോ (ജോയ്-87) ന്യു യോര്‍ക്ക്

ഷിജി പെരുവിങ്കല്‍, 43, ന്യു യോര്‍ക്ക്

ജെയിംസ് ജേക്കബ് (58) ഡാളസ്

ദർശൻ സൂ തോമസ് (82) ടെക്സസ്

പവിൻ സി കോന്നാത്, ന്യു യോർക്ക്

ബാബു ഒ. തൊമ്മന്റെഴികത്ത് (65) ഹ്യൂസ്റ്റൺ

View More