-->

CHARAMAM

സ്റ്റീഫൻ മഞ്ചേരി, ന്യൂജേഴ്സി

Published

ന്യൂജേഴ്സി: തൃശ്ശൂർ കിഴക്കേക്കോട്ട ഉണ്ണിമിശിയാ പള്ളിക്കുസമീപം പരേതതരായ മഞ്ചേരി ലോനപ്പന്റെയും കുഞ്ഞമ്മയുടെയും മകൻ സ്റ്റീഫൻ മഞ്ചേരി (65)ന്യൂജേഴ്സിയിൽ  നിര്യാതനായി .രണ്ടാഴ്ചയായി കോവിഡിനെ തുടർന്നു ആശുപത്രിയിൽ ചികിത്സയിലായിരുന്നു .
38 വര്ഷം മുൻപ്  ന്യൂജേഴ്സിയിൽ  എത്തിയ സ്റ്റീഫൻ സാമൂഹ്യ സാംസ്കാരിക രംഗത്തു സജീവമായി സാന്നിധ്യമായിരുന്നു. ന്യൂജേഴ്‌സി -ന്യൂയോർക്കിലെ പല മലയാളി അസോസിയേഷനുകളുടെയും  പ്രാരംഭ കാല പ്രവർത്തകനും സംഘാടകനുമായിരുന്നു സ്റ്റീഫൻ.

ഭാര്യ: കുസുമം സ്റ്റീഫൻ

മക്കൾ: സുബിൻ മഞ്ചേരി -മില സുബിൻ
നിധി ജോമിൻ-ജോമിൻ ജോൺസൻ
വിമൽ മഞ്ചേരി -സോഫിയ വിമൽ
 
പരേതരായ തോമസ് മഞ്ചേരി, ആലിസ് ഫ്രാൻസിസ് , ആറ്റിലി മഞ്ചേരി എന്നിവർക്കുപുറമെ ജോണി മഞ്ചേരി ((ന്യൂയോർക് ) വർഗീസ് മഞ്ചേരി (ന്യൂജേഴ്‌സി )
മേരി ഫൗസ്റ്റീൻ (എറണാകുളം ) അലക്സ് മഞ്ചേരി (ന്യൂയോർക് ) ജാൻസി ഡേവിസ് (ന്യൂജേഴ്‌സി ) എന്നിവർ സഹോദരങ്ങളാണ്

പൊതുദര്ശനം: ഏപ്രിൽ 29 വ്യാഴാഴ്ച ,9:15am - 11am

St. Thomas Forane Syro Malabar Catholic Church
508 Elizabeth Ave, Somerset, NJ 08873

ഫ്യൂണറൽ സർവീസ്:ഏപ്രിൽ 29 വ്യാഴാഴ്ച 11am - 12pm -

St. Thomas Forane Syro Malabar Catholic Church
508 Elizabeth Ave, Somerset, NJ 08873

Burial at

Hillside Cemetery
Lincoln Ave, Metuchen, NJ 08840

കൂടുതൽ വിവരങ്ങൾക്കു ,ഷോൺ ഡേവിസ് 908 403  3273,വര്ഗീസ് മഞ്ചേരി 908 247 2035

റിപ്പോർട്ട് പി പി ചെറിയാൻ ,ഡാളസ്

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

ജോ പണിക്കര്‍, ന്യു ജെഴ്‌സി

ഇടിക്കുള ഡാനിയൽ, 98, ന്യൂയോർക്ക്

മേരിക്കുട്ടി പാപ്പച്ചന്‍, 83, ചേര്‍ത്തല

ഫിലോമിന കുറുപ്പാശേരില്‍, 63,ന്യു യോര്‍ക്ക്

റോസമ്മ ഡി കാസ്‌ട്രോ (69) അര്‍ബാന

അറ്റോര്‍ണി ബാബു വര്‍ഗീസ് (60): ഫിലഡല്‍ഫിയ

രാധകൃഷ്ണൻ നായർ (67) ന്യൂ ജേഴ്‌സി

വി.എം. കോശി (86) ഭോപ്പാല്‍/ഫ്‌ലോറിഡ

മോളി ജോസഫ് (58);ഹൂസ്റ്റണ്‍:

വിജയലക്ഷ്മി (75) ന്യു യോർക്ക്

ജോയ്സണ്‍ സി എബ്രഹാം , (71) ഹൂസ്റ്റണ്‍

സി.ജെ. ജോണ്‍ (വിജയന്‍, 65): ന്യൂയോര്‍ക്ക്

ജോസ് പാറശേരില്‍, 74, കാലിഫോര്‍ണിയ

തോമസ് കിണറ്റുകര (കെ സി തോമസ്-83), ചെങ്ങരൂർ

സംസ്‌കാരം മെയ് ഒന്നിനു റാലിയില്‍

ജോണ്‍ ശാമുവേല്‍ (73): ചാരുംമൂട്

തങ്കമ്മ വര്‍ഗീസ് ;ന്യൂയോര്‍ക്ക്:

മറിയാമ്മ ജോസഫ്, 80, ന്യു യോർക്ക്

ഏലിയാമ്മ ജോൺ , 88, ഹ്യൂസ്റ്റൺ

ഏലിയാമ്മ തോമസ് (86): ഹൂസ്റ്റൺ

സി വി സുരേന്ദ്രന്‍ (80) ടെക്‌സസ്

പാസ്റ്റർ തങ്കച്ചൻ മത്തായി, 60, റാലി/വാഷിംഗ്ടൺ ഡി.സി

തോമസ് തടത്തിൽ, 87, ന്യു യോർക്ക്/പിറവം

വി.ജി. ശ്രീധരൻ, മുംബെ/ഒക്ലഹോ

ചെറിയാന്‍ ചാക്കോ (ജോയ്-87) ന്യു യോര്‍ക്ക്

ഷിജി പെരുവിങ്കല്‍, 43, ന്യു യോര്‍ക്ക്

ജെയിംസ് ജേക്കബ് (58) ഡാളസ്

ദർശൻ സൂ തോമസ് (82) ടെക്സസ്

പവിൻ സി കോന്നാത്, ന്യു യോർക്ക്

ബാബു ഒ. തൊമ്മന്റെഴികത്ത് (65) ഹ്യൂസ്റ്റൺ

View More