-->

CHARAMAM

സി.ജെ. ജോണ്‍ (വിജയന്‍, 65): ന്യൂയോര്‍ക്ക്

Published

ന്യൂയോര്‍ക്ക്: മാവേലിക്കര കണ്ണാട്ടുമൂടി ചാത്തേരി പുത്തന്‍വില്ലയില്‍ കുടുംബാംഗം സി.ജെ. ജോണ്‍ (വിജയന്‍, 65) അന്തരിച്ചു. സംസ്കാരം ഏപ്രില്‍ 30-നു വെള്ളിയാഴ്ച മാതൃ ഇടവകയായ അറുനൂറ്റിമംഗലം സെന്റ് കുര്യാക്കോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നടക്കും. 

ചാത്തേരി കുടുംബാംഗമായ പരേതരായ സ്കറിയ ജോണ്‍- അച്ചാമ്മ ജോണ്‍ ദമ്പതികളുടെ പുത്രനാണ്. ദീര്‍ഘകാലം എന്‍ജിനീയറായി ദുബായില്‍ സേവനം അനുഷ്ഠിച്ചശേഷം അമേരിക്കയിലെത്തി. ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകാംഗമായിരുന്നു. നാട്ടില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

റോസമ്മ ജോണ്‍ ആണ് ഭാര്യ. മക്കള്‍: സോണി ജോണ്‍ (ടെക്‌സസ്), റോണി ജോണ്‍ (യുഎസ് നേവി ഓഫീസര്‍, ഫ്‌ളോറിഡ).

സ്കറിയ രാജു (കോട്ടയം), പരേതനായ മാത്യു ജോണ്‍ (ജര്‍മനി), പാസ്റ്റര്‍ യോഹന്നാന്‍ ജോണ്‍ (ഫിലഡല്‍ഫിയ), ജോയി ജോണ്‍ (ന്യൂയോര്‍ക്ക് സിറ്റി ഡി.ഇ.പി. ഓഫീസര്‍), അന്നമ്മ ജോണ്‍ (ബംഗളൂരൂ), സാമുവേല്‍ ജോണ്‍ (ഫ്‌ളോറിഡ) എന്നിവര്‍ സഹോദരങ്ങളാണ്.

പരേതന്റെ ആകസ്മിക വേര്‍പാടില്‍ സ്റ്റാറ്റന്‍ഐലന്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സ്ഥാപക വികാരി റവ. ഫാ. ടി.എ. തോമസ്, വികാരി ഫാ. ബോബൻ വർഗീസ്, ഫോമ മുന്‍ വൈസ് പ്രസിഡന്റും സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റുമായ ക്യാപ്റ്റന്‍ രാജു ഫിലിപ്പ് എന്നിവര്‍ അനുശോചനം അറിയിച്ചു.

റിപ്പോര്‍ട്ട്: ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക്‌

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

ദീനാമ്മ, 72, ന്യു ജേഴ്‌സി

ലീലാമ്മ മത്തായി (76) ഡാളസ്‌

ജോ പണിക്കര്‍, ന്യു ജെഴ്‌സി

ഇടിക്കുള ഡാനിയൽ, 98, ന്യൂയോർക്ക്

മേരിക്കുട്ടി പാപ്പച്ചന്‍, 83, ചേര്‍ത്തല

ഫിലോമിന കുറുപ്പാശേരില്‍, 63,ന്യു യോര്‍ക്ക്

റോസമ്മ ഡി കാസ്‌ട്രോ (69) അര്‍ബാന

അറ്റോര്‍ണി ബാബു വര്‍ഗീസ് (60): ഫിലഡല്‍ഫിയ

രാധകൃഷ്ണൻ നായർ (67) ന്യൂ ജേഴ്‌സി

വി.എം. കോശി (86) ഭോപ്പാല്‍/ഫ്‌ലോറിഡ

മോളി ജോസഫ് (58);ഹൂസ്റ്റണ്‍:

വിജയലക്ഷ്മി (75) ന്യു യോർക്ക്

ജോയ്സണ്‍ സി എബ്രഹാം , (71) ഹൂസ്റ്റണ്‍

സ്റ്റീഫൻ മഞ്ചേരി, ന്യൂജേഴ്സി

ജോസ് പാറശേരില്‍, 74, കാലിഫോര്‍ണിയ

തോമസ് കിണറ്റുകര (കെ സി തോമസ്-83), ചെങ്ങരൂർ

സംസ്‌കാരം മെയ് ഒന്നിനു റാലിയില്‍

ജോണ്‍ ശാമുവേല്‍ (73): ചാരുംമൂട്

തങ്കമ്മ വര്‍ഗീസ് ;ന്യൂയോര്‍ക്ക്:

മറിയാമ്മ ജോസഫ്, 80, ന്യു യോർക്ക്

ഏലിയാമ്മ ജോൺ , 88, ഹ്യൂസ്റ്റൺ

ഏലിയാമ്മ തോമസ് (86): ഹൂസ്റ്റൺ

സി വി സുരേന്ദ്രന്‍ (80) ടെക്‌സസ്

പാസ്റ്റർ തങ്കച്ചൻ മത്തായി, 60, റാലി/വാഷിംഗ്ടൺ ഡി.സി

തോമസ് തടത്തിൽ, 87, ന്യു യോർക്ക്/പിറവം

വി.ജി. ശ്രീധരൻ, മുംബെ/ഒക്ലഹോ

ചെറിയാന്‍ ചാക്കോ (ജോയ്-87) ന്യു യോര്‍ക്ക്

ഷിജി പെരുവിങ്കല്‍, 43, ന്യു യോര്‍ക്ക്

ജെയിംസ് ജേക്കബ് (58) ഡാളസ്

ദർശൻ സൂ തോമസ് (82) ടെക്സസ്

View More