-->

CHARAMAM

പാസ്റ്റർ തങ്കച്ചൻ മത്തായി, 60, റാലി/വാഷിംഗ്ടൺ ഡി.സി

Published

റാലി, നോർത്ത് കരലിന: വാഷിംഗ്ടൺ ഡി.സി മെട്രോയിൽ എഞ്ചിനിയറിംഗ് സീനിയർ ഇൻസ്ട്രക്ടറായ പാസ്റ്റർ തങ്കച്ചൻ മത്തായി, 60, ഡി.സി.യിൽ നിര്യാതനായി. റാലിയിലാണ് സ്ഥിരതാമസം. അവിടെ ജെം റാലി ചർച്ച് പാസ്റ്ററായിരുന്നു. അടൂർ തുവിയൂർ സൗത്ത്  കിണർവിളയിൽ പരേതനായ മത്തായി യോഹന്നാന്റെയും സാറാമ്മയുടെയും പുത്രനാണ്.
വടശേരിക്കര  പാലക്കത്തറയിൽ എൽസി തങ്കച്ചൻ (ജോളി) ആണ്  ഭാര്യ. മക്കൾ: ടിജി ജോൺ, ജോഷ്വ തങ്കച്ചൻ, ടിൻസിമോൾ തങ്കച്ചൻ. മരുമകൻ: ഡോ. ജോൺ  ചെറിയാൻ.

സംസ്കാരം റാലിയിൽ പിന്നീട് നടത്തും.

വിവരങ്ങൾക്ക്: 919 830  8155 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

ജോസ് വട്ടത്തില്‍ (70): ഹൂസ്റ്റണ്‍

റെജി പൂവത്തൂര്‍; ന്യൂയോര്‍ക്ക്

ഷേർളി പുതുമന (61) ന്യൂ ജേഴ്‌സി

വി സി ജോര്‍ജ് ;ഡാളസ് :

കെ.ഒ. ചാക്കോ (87) കോട്ടയം

ദീനാമ്മ, 72, ന്യു ജേഴ്‌സി

ലീലാമ്മ മത്തായി (76) ഡാളസ്‌

ജോ പണിക്കര്‍, ന്യു ജെഴ്‌സി

ഇടിക്കുള ഡാനിയൽ, 98, ന്യൂയോർക്ക്

മേരിക്കുട്ടി പാപ്പച്ചന്‍, 83, ചേര്‍ത്തല

ഫിലോമിന കുറുപ്പാശേരില്‍, 63,ന്യു യോര്‍ക്ക്

റോസമ്മ ഡി കാസ്‌ട്രോ (69) അര്‍ബാന

അറ്റോര്‍ണി ബാബു വര്‍ഗീസ് (60): ഫിലഡല്‍ഫിയ

രാധകൃഷ്ണൻ നായർ (67) ന്യൂ ജേഴ്‌സി

വി.എം. കോശി (86) ഭോപ്പാല്‍/ഫ്‌ലോറിഡ

മോളി ജോസഫ് (58);ഹൂസ്റ്റണ്‍:

വിജയലക്ഷ്മി (75) ന്യു യോർക്ക്

ജോയ്സണ്‍ സി എബ്രഹാം , (71) ഹൂസ്റ്റണ്‍

സ്റ്റീഫൻ മഞ്ചേരി, ന്യൂജേഴ്സി

സി.ജെ. ജോണ്‍ (വിജയന്‍, 65): ന്യൂയോര്‍ക്ക്

ജോസ് പാറശേരില്‍, 74, കാലിഫോര്‍ണിയ

തോമസ് കിണറ്റുകര (കെ സി തോമസ്-83), ചെങ്ങരൂർ

സംസ്‌കാരം മെയ് ഒന്നിനു റാലിയില്‍

ജോണ്‍ ശാമുവേല്‍ (73): ചാരുംമൂട്

തങ്കമ്മ വര്‍ഗീസ് ;ന്യൂയോര്‍ക്ക്:

മറിയാമ്മ ജോസഫ്, 80, ന്യു യോർക്ക്

ഏലിയാമ്മ ജോൺ , 88, ഹ്യൂസ്റ്റൺ

ഏലിയാമ്മ തോമസ് (86): ഹൂസ്റ്റൺ

സി വി സുരേന്ദ്രന്‍ (80) ടെക്‌സസ്

തോമസ് തടത്തിൽ, 87, ന്യു യോർക്ക്/പിറവം

View More