-->

CHARAMAM

അന്നം മെതിപ്പാറ, 98, ചിക്കാഗോ

Published

ചിക്കാഗോ: വാഴക്കുളം പരേതനായ ജോസഫ് മെതിപ്പാറയുടെ പത്‌നി അന്നം മെതിപ്പാറ, 98, ചിക്കാഗോയില്‍ നിര്യാതയായി. മൂവാറ്റുപുഴ മാറാടി പരേതരായ മുക്കാലുവീട്ടില്‍ സ്‌കറിയ-ഏലി ദമ്പതികളുടെ പുത്രിയാണ്. ഇളയ സഹോദരന്‍ മാണി നേരത്തെ നിര്യാതനായി

മക്കള്‍: സിസ്റ്റര്‍ ഡോറിസ് മെതിപ്പാറ, കോല്ക്കത്ത; ജോയി മെതിപ്പാറ (ഭാര്യ മേരി-ഇല്ലിനോയി), സിസ്റ്റര്‍ ഗില്‍സ് മെതിപ്പാറ, ത്രുശൂര്‍); ലിലി കുര്യാക്കോസ് (കുര്യാക്കോസ്-കടവൂര്‍); ചിക്കാഗോ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ആദ്യ ഇന്ത്യന്‍ ഓഫീസര്‍ സാര്‍ജന്റ് ടോമി മെതിപ്പാറ (എല്‍സ), മേരി ളാകയില്‍ (റോയ്-ഇല്ലിനോയി), ലിസി കോലത്ത് (സാബി-ഇല്ലിനോയി).

13 കൊച്ചുമക്കളും അവരുടെ 8 മക്കളുമുണ്ട്. ജോമി മെതിപ്പാറ (ജെസ്ലിന്‍); ജസ്മി മെതിപ്പാറ (ജെഫ്); ബിബിന്‍ കുര്യാക്കോസ് (ലിഞ്ജു); ആല്ബിന്‍ കുര്യാക്കോസ്; ഗ്രീഷ്മ മെല്‍ വിന്‍, (മെല്‍ വിന്‍); ഓസ്റ്റിന്‍ ളാകയില്‍ (അഞ്ജലി); ആന്‍ ളാകയില്‍ (ജെറി); ജെയിന്‍ ളാകയില്‍; എമില്‍ മെതിപ്പാറ (ആഷ്‌ലി); അനില്‍ മെതിപ്പാറ, ജെസ് മെതിപ്പാറ, ജോ കോലത്ത്, ജെയ് കോലത്ത്.

ചെറുമക്കള്‍: ബെന്നറ്റ്, ലിവിയ, നിന, ഡിവോണ്‍, എലിസബത്ത്, തെരെസ, ആന്‍ഡ്രൂ, മരിയെറ്റ്.

പൊതുദര്‍ശനം ഏപ്രില്‍ 12 തിങ്കള്‍ 4 മുതല്‍ 9 വരെ: സീറൊ മലബാര്‍ കത്തീഡ്രല്‍ പാരിഷ് ഹാള്‍, 5000 സെന്റ് ചാള്‍സ് റോഡ്, ബെല്വുഡ്, ഇല്ലിനോയി.

സംസ്‌കാര്‍ ശുശ്രൂഷ ഏപ്രില്‍ 13 ചൊവ്വ രാവിലെ 10 മണി
തുടര്‍ന്ന് സംസ്‌കാരം മേരി ഹില്‍ സെമിത്തേരി, നൈല്‍സ്, ഇല്ലിനോയി.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

ജോസ് വട്ടത്തില്‍ (70): ഹൂസ്റ്റണ്‍

റെജി പൂവത്തൂര്‍; ന്യൂയോര്‍ക്ക്

ഷേർളി പുതുമന (61) ന്യൂ ജേഴ്‌സി

വി സി ജോര്‍ജ് ;ഡാളസ് :

കെ.ഒ. ചാക്കോ (87) കോട്ടയം

ദീനാമ്മ, 72, ന്യു ജേഴ്‌സി

ലീലാമ്മ മത്തായി (76) ഡാളസ്‌

ജോ പണിക്കര്‍, ന്യു ജെഴ്‌സി

ഇടിക്കുള ഡാനിയൽ, 98, ന്യൂയോർക്ക്

മേരിക്കുട്ടി പാപ്പച്ചന്‍, 83, ചേര്‍ത്തല

ഫിലോമിന കുറുപ്പാശേരില്‍, 63,ന്യു യോര്‍ക്ക്

റോസമ്മ ഡി കാസ്‌ട്രോ (69) അര്‍ബാന

അറ്റോര്‍ണി ബാബു വര്‍ഗീസ് (60): ഫിലഡല്‍ഫിയ

രാധകൃഷ്ണൻ നായർ (67) ന്യൂ ജേഴ്‌സി

വി.എം. കോശി (86) ഭോപ്പാല്‍/ഫ്‌ലോറിഡ

മോളി ജോസഫ് (58);ഹൂസ്റ്റണ്‍:

വിജയലക്ഷ്മി (75) ന്യു യോർക്ക്

ജോയ്സണ്‍ സി എബ്രഹാം , (71) ഹൂസ്റ്റണ്‍

സ്റ്റീഫൻ മഞ്ചേരി, ന്യൂജേഴ്സി

സി.ജെ. ജോണ്‍ (വിജയന്‍, 65): ന്യൂയോര്‍ക്ക്

ജോസ് പാറശേരില്‍, 74, കാലിഫോര്‍ണിയ

തോമസ് കിണറ്റുകര (കെ സി തോമസ്-83), ചെങ്ങരൂർ

സംസ്‌കാരം മെയ് ഒന്നിനു റാലിയില്‍

ജോണ്‍ ശാമുവേല്‍ (73): ചാരുംമൂട്

തങ്കമ്മ വര്‍ഗീസ് ;ന്യൂയോര്‍ക്ക്:

മറിയാമ്മ ജോസഫ്, 80, ന്യു യോർക്ക്

ഏലിയാമ്മ ജോൺ , 88, ഹ്യൂസ്റ്റൺ

ഏലിയാമ്മ തോമസ് (86): ഹൂസ്റ്റൺ

സി വി സുരേന്ദ്രന്‍ (80) ടെക്‌സസ്

പാസ്റ്റർ തങ്കച്ചൻ മത്തായി, 60, റാലി/വാഷിംഗ്ടൺ ഡി.സി

View More