-->

CHARAMAM

ഏലിയാമ്മ ഏബ്രഹാം, 99, സൗത്ത് ഫ്ലോറിഡ/മല്ലപ്പള്ളി

Published

സൗത്ത് ഫ്ലോറിഡ : മല്ലപ്പള്ളി ചിറമേൽ  മേക്കരിങ്ങാട്ട് മുള്ളംകുഴിക്കൽ പരേതനായ ചാണ്ടി എബ്രാഹാമിന്റെ  ഏലിയാമ്മ അബ്രഹാം (99)  നിര്യാതയായി. സംസ്കാരം   ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ: യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രോപ്പൊലീത്തയുടെ മുഖ്യകാർമികത്വത്തിൽ കൈപ്പറ്റ സെൻറ് മേരീസ്  ഓർത്തഡോക്സ് പള്ളിയിൽ നടന്നു. പരേത മുരണി തെങ്ങുംപള്ളിൽ കുടുബാംഗമാണ്. 

മക്കൾ : മാത്തുക്കുട്ടി ഏബ്രഹാം , ജോസഫ് ഏബ്രഹാം , ഷേർളി എബ്രഹാം (യു.എസ് .എ), പരേതയായ മറിയാമ്മ ഏബ്രഹാം , അലക്സ് ഏബ്രഹാം, വർഗീസ് ഏബ്രഹാം .
മരുമക്കൾ : ശാന്തമ്മ അലക്സ്, റോസമ്മ ജോസഫ് , മാമ്മൻ പോത്തൻ (യു.എസ് .എ), പരേതരായ കെ. സി ഈപ്പൻ, മേരി മാത്തുക്കുട്ടി

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

പാസ്റ്റർ തങ്കച്ചൻ മത്തായി, 60, റാലി/വാഷിംഗ്ടൺ ഡി.സി

തോമസ് തടത്തിൽ, 87, ന്യു യോർക്ക്/പിറവം

വി.ജി. ശ്രീധരൻ, മുംബെ/ഒക്ലഹോ

ചെറിയാന്‍ ചാക്കോ (ജോയ്-87) ന്യു യോര്‍ക്ക്

ഷിജി പെരുവിങ്കല്‍, 43, ന്യു യോര്‍ക്ക്

ജെയിംസ് ജേക്കബ് (58) ഡാളസ്

ദർശൻ സൂ തോമസ് (82) ടെക്സസ്

പവിൻ സി കോന്നാത്, ന്യു യോർക്ക്

ബാബു ഒ. തൊമ്മന്റെഴികത്ത് (65) ഹ്യൂസ്റ്റൺ

എ,എം തോമസ് (പാപ്പിച്ചായന്‍): സൗത്ത് ഫ്‌ളോറിഡ

ഏലിക്കുട്ടി വർഗീസിന്റെ സംസ്കാരം ഏപ്രിൽ 17

ലിസ്സി സ്കറിയ (65): അയിരൂര്‍

അന്നം മെതിപ്പാറ, 98, ചിക്കാഗോ

കളപ്പുരയ്ക്കല്‍ അഗസ്റ്റ്യന്‍, 92, രാമപുരം

ലില്ലി വർഗീസ് (ലില്ലിക്കുട്ടി-71) ഒക്‌ലഹോമ

എം ജെ ജേക്കബ് നെടുംതുരുത്തില്‍ (മാളിയേക്കല്‍); നീണ്ടൂര്‍:

മറിയാമ്മ ജെ. ജേക്കബ്, 88, ഫ്‌ലോറിഡ/ന്യു യോര്‍ക്ക്

ബേസല്‍ പെരേര (74): ചിക്കാഗോ

മേഴ്‌സി മേത്തറെട്ട്, മെരിലാൻഡ്

സൂസൻ കെ. മാത്യു, ഡാളസ്

കുഞ്ഞമ്മ പൗലോസ് (സലോമി-80) ന്യു ജേഴ്‌സി

ഷോൺ എബ്രഹാം ചരമ വാർഷികം ഏപ്രിൽ 5

അമ്മിണി കുറിയാക്കോസ് (88) ഡാളസ്

തോമസ് ഫിലിപ്പ് (59) ന്യു യോര്‍ക്ക്

ജോൺ തോമസ്, 70, ന്യു യോർക്ക്

വി.റ്റി ജോസഫ് വേലിയാത്ത്, 68, ഹൂസ്റ്റണ്‍

പി.സി.ചാക്കോ (രാജു ചിറയില്‍,70): ഹൂസ്റ്റണ്‍

മാത്യു കെ. തോമസിന്റെ സംസ്കാരം ശനിയാഴ്ച

സോളമൻ മാത്യു (54) സൗത്ത് ഫ്ലോറിഡ

വര്‍ഗീസ് തോമസ് തൈക്കൂടത്തില്‍ (കുഞ്ഞുമോന്‍, 79): ഓസ്റ്റിന്‍

View More