വി.റ്റി ജോസഫ് വേലിയാത്ത്, 68, ഹൂസ്റ്റണ്‍

Published on 02 April, 2021
വി.റ്റി ജോസഫ് വേലിയാത്ത്, 68, ഹൂസ്റ്റണ്‍
വി.റ്റി ജോസഫ് വേലിയാത്ത്, കുമരകം (മോനച്ചന്‍-68) ഹൂസ്റ്റണില്‍ നിര്യാതനായി

ഹൂസ്റ്റണ്‍: കുമരകം വേലിയാത്ത് വി.റ്റി ജോസഫ് (മോനച്ചന്‍-68) ഹൂസ്റ്റണില്‍ നിര്യാതനായി. ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ച് അംഗമാണ്  . 

ഭാര്യ ചിന്നമ്മ, പുന്നത്തറ പതിയില്‍ കുടുംബാംഗമാണ്. 

മക്കള്‍: ജോബിന്‍, ജിന്‍സി; മരുമക്കള്‍: നീനു, സ്റ്റീഫന്‍. 

സംസ്‌കാരം പിന്നീട് ഹൂസ്റ്റണില്‍ നടക്കും. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക