നൈത്താമ്മ ജോസഫ് (84): പുന്നത്തുറ

Published on 23 March, 2021
നൈത്താമ്മ ജോസഫ് (84): പുന്നത്തുറ
പുന്നത്തുറ കടവില്‍പുരയില്‍ റ്റി.സി. ജോസഫിന്റെ  (ഔസേപ്പ് സാര്‍) ഭാര്യ നൈത്താമ്മ ജോസഫ് (84) നിര്യാതയായി. സംസ്കാരം പിന്നീട് പുന്നത്തുറ പഴയപള്ളി സെമിത്തേരിയില്‍. പരേത കിടങ്ങൂര്‍ കൊല്ലാലപ്പാറയില്‍ കുടുംബാഗം.

മക്കള്‍: സണ്ണി, മേഴ്‌സി, ഷേര്‍ലി, സജി, ടെസി, പീറ്റര്‍, തോമസ്, വിന്‍സി (എല്ലാവരും യു.എസ്.എ).

മരുമക്കള്‍: ജയിനമ്മ (കുഞ്ഞുമാംതൊട്ടിയില്‍, സംക്രാന്തി), സൈമണ്‍ (പട്ടശേരിയില്‍, പന്തളം), മാത്യു (പാറ്റിയാല്‍, കുറുമുള്ളൂര്‍), മീന (തറപ്പേല്‍, കൂടല്ലൂര്‍), ടോമി (പൂക്കുമ്പേല്‍, രാജപുരം), ഷിബി (ചവറാട്ട്, കരിങ്കുന്നം), ജീത (ചക്കുങ്കല്‍, കരിങ്കുന്നം), ജെസ്റ്റി (തൊട്ടിയില്‍, ഉഴവൂര്‍).

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക