ജൈന ജോൺസൺ (14 മാസം) ഡാളസ്

Published on 10 March, 2021
ജൈന ജോൺസൺ (14  മാസം) ഡാളസ്
ഡാളസ്: പ്രശസ്ത ചാരിറ്റി പ്രവർത്തകനും റിയാൽറ്ററും കേരള അസോസിയേഷൻ മുൻ ട്രഷററുമായ ജോസഫ് ചാണ്ടിയുടെ കൊച്ചുമകളും കോർട്ണി ജോണ്സന്റെയും ജെയിനി ജോണ്സന്റെയും പുത്രിയുമായ ജൈന ജോൺസൺ (14  മാസം) നിര്യാതയായി. കേരള അസോസിയേഷന്റെ എഡ്യുക്കേഷൻ ഡയറക്ടറായിരുന്നു ജെയിനി ജോൺസൺ.
പൊതുദർശനം: മാർച്ച് 11 വ്യാഴം വൈകിട്ട് 6 മുതൽ 8 വരെ: റസ്റ്റ് ഹേവൻ ഫ്യുണറൽ ഹോം റൗലറ്റ് 
സംസ്കാര ശുശ്രുഷ മാർച്ച 12  വെള്ളി രാവിലെ 10 മണി: റസ്റ്റ് ഹേവൻ ഫ്യുണറൽ ഹോം റൗലറ്റ് 
കേരള അസോസിയേഷൻ ഓഫ് ഡാലസിനു വേണ്ടി സെക്രട്ടറി പ്രദീപ് നാഗനൂലിൽ അനുശോചനം രേഖപ്പെടുത്തി 

വിവരങ്ങൾക്ക്: ജോസഫ് ചാണ്ടി 972-240-7503 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക