പി.വി ചാക്കോ; ഡാലസ്

Published on 09 March, 2021
പി.വി ചാക്കോ; ഡാലസ്
ഡാലസ്: കായംകുളം പുതുശ്ശേരില്‍ പി.വി ചാക്കോ (പാപ്പച്ചന്‍ 90) ഡാലസില്‍ നിര്യാതനായി. മാവേലിക്കര ഷാരോണില്‍ ലീലാമ്മ ചാക്കോ ആണ് ഭാര്യ. 

മക്കള്‍: വര്‍ഗീസ് ചാക്കോ (ഡാലസ്), ജിജി വര്‍ഗീസ്സണ്‍ (ഡാലസ്), അന്നാ കുര്യന്‍ (ന്യുജേഴ്‌സി), അലക്‌സ് ചാക്കോ (ഡാലസ്).

മരുമക്കള്‍: എലിസബത്ത് വര്‍ഗീസ് (ചേപ്പാട്, തുരുത്തിയില്‍), സൈമണ്‍ വര്‍ഗീസ്സണ്‍ (ചേപ്പാട്, കുളത്തൂരേത്ത്), ജോണ്‍ കുര്യന്‍ (പുത്തന്‍പുരക്കല്‍, അഞ്ചേരി കോട്ടയം), ജിഷാ ചാക്കോ (വെന്മനാത്ത്, വെണ്മണി). 

കൊച്ചുമക്കള്‍: ജോഷിന്‍, ജോബിന്‍, ക്രിസ്റ്റീനാ, ജസ്റ്റിന്‍, ജോനഥന്‍, ജെര്‍മി, ജെന, റിയ, ഐസക്. 

പൊതുദര്‍ശനം മാര്‍ച്ച് 13 ശനിയാഴ്ച രാവിലെ 9  മുതല്‍ 11മണി വരെ ഡാലസ് കാരോള്‍ട്ടണ്‍ മാര്‍ത്തോമ്മ പള്ളിയില്‍ (1400 W Frankford Rd, Carrollton, Tx 75007).തുടര്‍ന്ന്  സംസ്‌കാര ശുശ്രുഷകള്‍ക്ക് ശേഷം ലൂയിസ്വില്ലിയില്‍ ഉള്ള ഓള്‍ഡ് ഹാള്‍ സെമിത്തേരിയില്‍ (1200 McGee Lane, Lewisville, Tx 75077) സംസ്‌കരിക്കും.

സംസ്‌കാര ചടങ്ങുകള്‍ unitedmediaLive.com എന്ന വെബ്‌സൈറ്റില്‍ ദര്‍ശിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

വര്‍ഗീസ് ചാക്കോ   972 971 2784

അലക്‌സ് ചാക്കോ   972 375 5625

പി.വി ചാക്കോ; ഡാലസ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക