ഭാര്‍ഗവി അമ്മ (97): വയ്യാറ്റുപുഴ/ന്യുയോര്‍ക്ക്

Published on 03 March, 2021
ഭാര്‍ഗവി  അമ്മ (97): വയ്യാറ്റുപുഴ/ന്യുയോര്‍ക്ക്
ന്യുയോര്‍ക്ക്: പത്തനംതിട്ട, വയ്യാറ്റുപുഴ  വളഞ്ഞിലേത്തുവീട്ടില്‍ പരേതനായ പരമേശ്വരന്‍ നായരുടെ ഭാര്യ  ഭാര്‍ഗവി  അമ്മ (97) വയ്യാറ്റുപുഴയില്‍ നിര്യാതയായി. വളരെക്കാലം  ന്യൂയോര്‍ക്കിലെ വൈറ്റ് പ്ലെയിൻന്‍സില്‍  താമസമായിരുന്നു.

മക്കള്‍: തങ്കമണി പിള്ള, രത്‌നമ്മ നായര്‍, പങ്കജാക്ഷി അമ്മ, പരേതനായ മധുസൂധനന്‍ നായര്‍, വിജയമ്മ നായര്‍, സുരേന്ദന്‍ നായര്‍, പരേതനായ ഓമനക്കുട്ടന്‍ നായര്‍, ഉഷ ഉണ്ണിത്താന്‍.

മരുമക്കള്‍: ഗുരുസ്വാമി പാര്‍ഥസാരഥി പിള്ള, കൃഷ്ണന്‍ കുട്ടി നായര്‍, പരേതനായ ഗോപിനാഥന്‍ നായര്‍, സുജാത  മധുസൂധനന്‍ നായര്‍, രവീന്ദ്രന്‍  നായര്‍ (ബാബു), ശൈലജ സുരേന്ദ്രന്‍ നായര്‍, മണിക്കുട്ടി  നായര്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍.

സംസ്കാരം പിന്നീട്  വയ്യാറ്റുപുഴ വസതിയില്‍ നടത്തും

വിവരങ്ങള്‍ക്ക്: ഗുരുസ്വാമി പാര്‍ഥസാരഥി പിള്ള:  914 439 4303, സുരേന്ദന്‍ നായര്‍: 914 434 8111

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക