എം.എസ് ശോശാമ്മ (86) ന്യൂ യോർക്ക്

Published on 30 October, 2020
എം.എസ് ശോശാമ്മ (86) ന്യൂ യോർക്ക്
ന്യൂ യോർക്ക്: മാന്നാർ  കുട്ടം പേരൂർ പുളിക്കൽ വീട്ടിൽ പരേതനായ എ. ജെ ജോൺ സാറിന്റെ സഹധർമ്മണി എം.എസ് ശോശാമ്മ (86) ന്യൂയോർക്കിൽ നിര്യാതയായി.

മക്കൾ   പരേതനായ മോൻസി ബാംഗ്ലൂർ, ഷേർളി, സന്തോഷ് , ഷൈനി മൂവരും ന്യൂയോർക്

പൊതു ദര്ശനം: നവംബർ  ഒന്നിനു (ഞായർ ) വൈകിട്ട്  6 - മണിക്ക്.  
  
 സ്ഥലം :   പാർക്ക് ഫ്യൂണറൽ ചാപ്പൽസ്, ഗാർഡൻ സിറ്റി, ന്യൂയോർക്ക് 

സംസ്ക്കാര ശ്രുശൂഷ: നവംബർ  2 തിങ്കളാഴ്ച രാവിലെ 8 - മണിക്ക്

സ്ഥലം : പാർക്ക് ഫ്യൂണറൽ ചാപ്പൽസ്

 തുടർന്ന്  11 - മണിക്ക്  നാസു കനോള്സ്  പോർട്ട് വാഷിങ്ടൺ  സെമിത്തേരിൽ സംസ്കാരം
.
 ശ്രുശൂഷകൾക്ക്  ലിവിങ് വാട്ടർ ചർച്  നേതൃത്വം കൊടുക്കുന്നു .

 സംസ്ക്കാര ശ്രുശൂഷയുടെ  തത്സമയ സംപ്രേഷണം  പ്രൊവിഷൻ  ടി വി  യിൽ  

കൂടുതൽ വിവരങ്ങൾക്കു- ജയൻ ഡാനിയേൽ 516 244 5483
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക